General

പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തി അജിത്; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ഡെറാഡൂൺ: ബദ്രിനാഥിലും കേദാർനാഥിലും ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത്. ലഡാക്ക് യാത്രയ്‌ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്നലെയായിരുന്നു അദ്ദേഹം ക്ഷേത്രങ്ങളിൽ എത്തിയത്. പ്രാർത്ഥിച്ചതിന് ശേഷം അദ്ദേഹം വഴിപാടുകളും കഴിച്ചു. ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങൾ നടൻ അജിതിന്റെ ഫാൻ പേജുകളിലും നിറഞ്ഞിരിക്കുകയാണ്. ക്ഷേത്ര പരിസരങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണുന്ന താരത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് നടി മഞ്ജു വാര്യരാണ് അജിതിന്റെ ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ലഡാക്ക് യാത്രയിൽ അജിത്തിനൊപ്പം നടിയും പങ്ക് ചേർന്നിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് അജിത്തിന്റെ ക്ഷേത്ര ദർശനം.

Rajesh Nath

Recent Posts

കുവൈറ്റ് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു; മരിച്ച 4 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 14 മലയാളികള്‍ അടക്കം 31…

26 mins ago

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

29 mins ago

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

9 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

9 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

10 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

10 hours ago