An eight-year-old boy died after falling into a tube well in Madhya Pradesh; the government announced a relief of Rs.
ഭോപ്പാൽ:മദ്ധ്യപ്രദേശിൽ കുഴൽ കിണറ്റിൽ വീണ എട്ടുവയസ്സുകാരൻ മരിച്ചു.കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടുംബത്തിന് മദ്ധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.മദ്ധ്യപ്രദേശിലെ വിദിഷയിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ എട്ടു വയസ്സുകാരൻ കുഴൽ കിണറ്റിൽ വീണത്.അറുപതടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ 20 മണിക്കൂറിലധികമായി കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു.
കുട്ടിക്ക് രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകുന്നുണ്ടായിരുന്നു.എന്നാൽ കുഴൽ കിണറിനുള്ളിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു എന്നല്ലാതെ കുട്ടിയുമായി സംസാരിക്കാനോ ഭക്ഷണം എത്തിച്ചു കൊടുക്കാനോ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുണ്ടായിരുന്നത്. കുട്ടി കുഴൽകിണറിനുള്ളിൽ വീണ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…