Anand Ambani and his fiancee Radhika visited the Venkateswara temple in Tirupati; pictures are out
തിരുപ്പതി: മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും
തിരുപ്പതിയിൽ.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ഇരുവരും പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്.ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവരികയാണ്.
ജനുവരി 19-നായിരുന്നു ആനന്ദിന്റേയും രാധികയുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ഇരുവരും വിവാഹിതരാവുന്ന വിവരം 2019ൽ തന്നെ ഇരുകുടുംബങ്ങളും അറിയിച്ചിരുന്നു. മുംബൈയിലെ അംബാനിയുടെ വസതിയായ അന്റീലിയയിൽ വച്ചായിരുന്നു ചടങ്ങുകൾ. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ എത്തി ആനന്ദ് അംബാനി ദർശനം നടത്തിയിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…