Kerala

വീണ്ടും സ്വർണ്ണ വേട്ട , കരിപ്പൂർ വിമാനത്താവളത്തില്‍ 68 ലക്ഷം വിലയുള്ള സ്വർണം പിടികൂടി, മലപ്പുറം സ്വദേശി മുഹമ്മദ് അനീസ്കാസർകോട് സ്വദേശി മുഹമ്മദ് സവാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു

കരിപ്പൂർ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് സ്വർണം പിടികൂടി. വിപണിയിൽ 68 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽനിന്നെത്തിയ കാസർകോട്, മലപ്പുറം സ്വദേശികളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. വിദഗ്ധമായ രീതിയിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസിന്റെ വിശദപരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസർകോട് സ്വദേശിയായ മുഹമ്മദ് സവാദിൽനിന്ന് സിലിണ്ടർ ആകൃതിയിൽ കടത്താൻ ശ്രമിച്ച 180 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഗ്രൈൻഡറിന്റെ കപ്പാസിറ്ററിനൊപ്പം ഒളിപ്പിച്ച നിലയിലാണ് ഇയാളിൽനിന്ന് സ്വർണം പിടിച്ചെടുത്തത്. റാസ്അൽ ഖൈമയിൽനിന്ന് എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 923 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടിച്ചത്. ഗുളികയുടെ രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

anaswara baburaj

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

10 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

29 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

30 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

54 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago