Are you a girl, Rinosh? Shiju insults Rinosh before the meal in Bigg Boss on Vishu day
ബിഗ്ബോസ് മലയാളം അഞ്ച് വളരെ ആവേശഭരിതമായാണ് മുന്നോട്ടു പോകുന്നത്. ബിഗ്ബോസ് വീട്ടിലെ ഓരോ ആഘോഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത്തവണ ബിഗ്‌ബോസിൽ വിഷു ആഘോഷം വളരെ ഗംഭീരമായാണ് നടന്നത്. ഓരോ മത്സരാർത്ഥികളുടെയും വീട്ടുകാരെ കാണിച്ചുകൊണ്ടായിരുന്നു ഷോ ആരംഭിച്ചത്. തുടർന്ന് പായസ മത്സരവും നടന്നിരുന്നു.
എന്നാൽ വിഷു ദിനത്തിൽ ബിഗ്‌ബോസ് വീട്ടിൽ നടന്ന മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. വിഷു പ്രമാണിച്ചു മത്സരാർത്ഥികൾക്കായി ബിഗ്‌ബോസ് വീട്ടിൽ സദ്യ ഒരുക്കിയിരുന്നു. ആദ്യം ബിഗ്ബോസ് വീട്ടിലെ സ്ത്രീകൾ ഭക്ഷണം കഴിക്കട്ടെ എന്ന തീരുമാനത്തിലായിരുന്നു മത്സരാർത്ഥികൾ എല്ലാവരും. എന്നാൽ ഇതറിയാത്ത റിനോഷ് ഒരു കസേരയിൽ ഇരിക്കാൻ പോയി. അപ്പോൾ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന ഷിജു റിനോഷേ പെണ്ണാണോ നീ എന്ന് ചോദിച്ചു. അത് കേട്ടതും റിനോഷ് സങ്കടത്തോടെ എഴുന്നേറ്റ് പോകുകയും ചെയ്‌തു. റിനോഷിനെ ഭക്ഷണത്തിന് മുന്നിൽ നിന്നും അപമാനിച്ചുവിട്ടുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…