Categories: General

24 മണിക്കൂറിനിടെ അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ; മൂന്ന് ഡ്രോണുകളും കണ്ടെത്തിയത് പഞ്ചാബ് അതിർത്തിയിൽ

ജലന്ധർ: 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ പഞ്ചാബ് അതിർത്തിയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് മൂന്ന് ഡ്രോണുകൾ ബി.എസ്.എഫ് ആണ് കണ്ടെത്തിയത്. അമൃത്സർ ജില്ലയിലെ ഉധർ ധരിവാൾ, രത്തൻ ഖുർദ് ഗ്രാമങ്ങളിൽ നിന്നാണ് ആദ്യ രണ്ട് ഡ്രോണുകൾ ബി.എസ്.എഫ് കണ്ടെത്തി തടഞ്ഞത്. രണ്ടും ഒരു മോഡൽ ഡ്രോണുകളായിരുന്നു. ഇവയിൽ നിന്നും 2.6 കിലോ ഗ്രാം ഹെറോയിനും കണ്ടെത്തിയിരുന്നു.

മൂന്നാമത്തെ ഡ്രോണും ഇതേ മേഖലയിൽ വെച്ചാണ് തടഞ്ഞത്. നാലാമത്തേത് ശനിയാഴ്ച രാത്രിയാണ് വെടിവെച്ച് വീഴ്ത്തിയത്.

anaswara baburaj

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

18 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

28 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

31 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago