പ്രതീകാത്മക ചിത്രം
മായന്നൂർ പാലത്തിന് കീഴിൽ ഭാരതപ്പുഴയ്ക്ക് സമീപത്തുവെച്ച് തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ അഞ്ച് പേർ പിടിയിൽ. കോവൈ പുതൂർ മഹാലക്ഷ്മി നഗർ സ്വദേശി സൽമാൻഖാൻ(22), സഹോദരൻ ഷാരൂഖ് ഖാൻ(21), കരിമ്പുകടൈ ചേരാൻ നഗറിലെ മുഹമ്മദ് നസീർ(36), ശങ്കനഗറിലെ മുഹമ്മദ് റസിയ രാജ (22), മഹാലിംഗപുരം സ്വദേശി അസഹ്‌റുദ്ദീൻ(22) എന്നിവരാണ് കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായത്.
ജൂലൈ 11 ന് ജൂലായ് 11-ന് വാണിയംകുളം ചന്തയിലേക്ക് പോകുന്നതിനായി ഒറ്റപ്പാലത്തെത്തിയ തമിഴ്‌നാട് സ്വദേശി കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിൽ പത്മനാഭനെ(40)യാണ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. തീവണ്ടിയിറങ്ങിയ ശേഷം പത്മനാഭൻ മായന്നൂർ പാലത്തിന് കീഴെ ഭാരതപ്പുഴയിൽ കുളിക്കാനെത്തിയപ്പോഴാണ് പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. വെട്ടിയും കുത്തിയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണിതെന്നാണ് പ്രാഥമിക നിഗമനം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…