Kerala

തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധയ്ക്ക് ! വരുന്ന ഞായറാഴ്ച ഈ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും; മുൻകരുതൽ സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയുടെ നിർദ്ദേശം

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരുന്ന ഞായറാഴ്ച ( 29.09.24 ) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

ജലവിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ താഴെ കൊടുക്കുന്നു !

വഴയില,
ഇന്ദിര നഗർ,
പേരൂർക്കട,
ഊളമ്പാറ,
ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും, പരിസര പ്രദേശങ്ങളും,
മെന്റൽ ഹോസ്പിറ്റൽ,
സ്വാതിനഗർ,
സൂര്യനഗർ,
പൈപ്പിൻ മൂട്,
ജവഹർ നഗർ,
ഗോൾഫ് ലിംഗ്സ്,
കവടിയാർ,
ദേവസ്വം ബോർഡ് ജംഗ്ഷൻ,
ക്ലിഫ്ഹൌസ് നന്ദൻകോട്,
കുറവൻകോണം,
ചാരാച്ചിറ,
പ്ലാമൂട്,
പട്ടം,
കേശവദാസപുരം,
ഗൗരീശപട്ടം,
പരുത്തിപ്പാറ,
മുട്ടട,
അമ്പലമുക്ക്,
ചൂഴമ്പാല,
മുക്കോല,
നാലാഞ്ചിറ,
മണ്ണന്തല,
ശ്രീകാര്യം,
എൻജിനീയറിങ് കോളേജ്,
ഗാന്ധിപുരം,
ചെമ്പഴന്തി,
പൗഡിക്കോണം,
കേരളാദിത്യപുരം,
കട്ടേല,
മൺവിള,
മണക്കുന്ന്,
ആലത്തറ,
ചെറുവയ്ക്കൽ,
ഞാണ്ടൂർക്കോണം,
തൃപ്പാദപുരം,
ചെങ്കോട്ടുകോണം,
കഴക്കൂട്ടം,
ടെക്നോപാർക്ക്,
സിആർപിഎഫ് ക്യാംപ്,
പള്ളിപ്പുറം,
പൊട്ടക്കുഴി,
മുറിഞ്ഞപാലം,
കുമാരപുരം,
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,
ആർ സി സി,
ശ്രീചിത്ര,
പുലയനാർകോട്ട,
കണ്ണമ്മൂല,
കരിക്കകം,
ഉള്ളൂർ,
പ്രശാന്ത് നഗർ,
പോങ്ങുമ്മൂട്,
ആറ്റിപ്ര,
കുളത്തൂർ,
പൗണ്ട് കടവ്,
കരിമണൽ,
കുഴിവിള,
വെട്ടുറോഡ്,
കാട്ടായിക്കോണം,
പുത്തൻപള്ളി,
ആറ്റുകാൽ,
വലിയതുറ,
പൂന്തുറ,
ബീമാപള്ളി,
മാണിക്യവിളാകം,
മുട്ടത്തറ,
പുഞ്ചക്കരി,
കരമന,
ആറന്നൂർ,
മുടവൻമുകൾ,
നെടുംകാട്,
കാലടി,
പാപ്പനംകോട്,
മേലാംകോട്,
പൊന്നുമംഗലം,
വെള്ളായണി,
എസ്റ്റേറ്റ്,
നേമം,
പ്രസാദ് നഗർ,
തൃക്കണ്ണാപുരം,
പുന്നയ്ക്കാമുകൾ,
തിരുമല,
വലിയവിള,
പി റ്റി പി,
കൊടുങ്ങാനൂർ,
കാച്ചാണി,
നെട്ടയം,
വട്ടിയൂർക്കാവ്,
കാഞ്ഞിരംപാറ,
പാങ്ങോട്,
തുരുത്തിമൂല,

Anandhu Ajitha

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

4 hours ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

4 hours ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

8 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

9 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

9 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

10 hours ago