അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ, പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം നടപടി.
മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ, മൂന്ന് പേർക്കെതിരെയും ,എഫ് ഐ ആർരജിസ്റ്റർ ചെയ്തു. മൂന്ന് പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്. മഞ്ചേരി, പെരിന്തൽമണ്ണ കോടതികളിൽ വിശദാംശങ്ങൾ സമർപ്പിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
അയോധ്യ കേസില്‍ വിധി വന്നതിന് പിന്നാലെ പൊലീസ് ശക്തമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ നിരീക്ഷണം ആണ് ഏർപ്പെടുത്തിയത്. വിധി സംബന്ധിച്ച് വസ്തു നിഷ്ടമല്ലാത്ത വാർത്തകൾ നൽകരുതെന്ന് മാധ്യമങ്ങൾക്കും, പ്രകോപനപരമായ പോസ്റ്റുകൾ പാടില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും, പോലീസിന്‍റെ കർശന നിർദേശമുണ്ടായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…