Categories: Sports

ഗു​സ്തി ഗോ​ദ​യി​ൽ പ്ര​ണ​യ സാ​ഫ​ല്യം; ബ​ജ്റം​ഗും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​കു​ന്നു‌

ദില്ലി : ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​ങ്ങ​ളാ​യ ബ​ജ്റം​ഗ് പൂ​നി​യ​യും സം​ഗീ​ത ഫോ​ഗ​ട്ടും വി​വാ​ഹി​ത​രാ​കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹം. ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന് ശേ​ഷ​മാ​കും മി​ന്നു​കെ​ട്ട്.

65 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​ണ് ബ​ജ്റം​ഗ്. ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഉ​റ​ച്ച മെ​ഡ​ൽ​പ്ര​തീ​ക്ഷ​യാ​ണ് അ​ദ്ദേ​ഹം. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും ബ​ജ്റം​ഗ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

ഫോ​ഗ​ട്ട് സ​ഹോ​ദ​രി​മാ​രി​ൽ ഇ​ള​യ​വ​ളാ​ണ് സം​ഗീ​ത. 59 കി​ലോ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​മെ​ഡ​ൽ ജേ​താ​വാ​ണ് അ​വ​ർ. സം​ഗീ​ത​യു​ടെ സ​ഹോ​ദ​രി​മാ​രാ​യ ഗീ​ത​യും വി​നേ​ഷും ഗു​സ്തി രം​ഗ​ത്തു​ള്ള​വ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

Anandhu Ajitha

Recent Posts

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

9 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

51 minutes ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

60 minutes ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

1 hour ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

2 hours ago

അതിദാരിദ്ര്യ മുക്ത സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ രണ്ടാം പതിപ്പ് എന്തിന് ?

2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…

3 hours ago