Kerala

ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി;നിയന്ത്രണം നീക്കിയത് ശബരിമല മകരവിളക്ക് കഴിയുന്നതുവരെ

പത്തനംതിട്ട :ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി.ശബരിമല മകരവിളക്ക് കഴിയുന്നതുവരെയാണ് നിയന്ത്രണം നീക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ഉത്തരവിറക്കിയത്.

നേരത്തെ, ഇത്തരത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ കയറാനുള്ള അനുമതി ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളെ തുടർന്നായിരുന്നു തേങ്ങ ക്യാബിനിൽ അനുവദിക്കാതിരുന്നത്

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago