bear
മലപ്പുറം: നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി. മൂത്തേടം നെല്ലിക്കുത്ത് വനമേഖലയേടു ചേര്‍ന്നുള്ള പ്രദേശത്താണ് കരടിയിറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോമിക്കുന്നു.
കഴിഞ്ഞ ഒന്നരമാസമായി നിലമ്പൂർ മേഖലയില്‍ കരടിയുടെ സാനിദ്ധ്യം കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. വനം വകുപ്പിന്‍റെ സി.സി.ടി.വി കാമറയിലും കരടിയുടെ ദൃശ്യങ്ങള്‍ മുൻപ് പതിഞ്ഞിരുന്നു. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളായിരുന്നു കരടിയെ ആദ്യം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് വൈകുന്നേരത്തോട് കൂടി കരടി ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ ആയി ഇരിക്കുകയാണ്.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…