തെന്നിന്ത്യന്‍ താരം ഭാവന ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ദശലക്ഷത്തില്‍പരം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. തന്റെ സിനിമാ വിശേഷങ്ങളും ഫോട്ടോഷൂട്ടുമൊക്കെ ഭാവന ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇന്നും താരം ഒരു ഫോട്ടോഷൂട്ട് പങ്കുവെച്ചിട്ടുണ്ട്.
ഇളം പിങ്ക് നിറത്തില്‍ വണ്‍ സൈഡ് ഗൗണ്‍ അണിഞ്ഞ് ഒരു സ്വപ്‌ന സുന്ദരിയായിരിക്കുന്ന ചിത്രമാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇളം പിങ്കില്‍ സ്ലീവ് ലെസ് വണ്‍സൈഡ് പിങ്ക് ഗൗണും അതിനൊത്ത കോസ്റ്റിയൂമുമാണ് പ്രത്യേകത. പിങ്ക് സാഷെയും നീളന്‍ പല്ലുവും ഗൗണിനെ ആകര്‍ഷകമാക്കുന്നു.
സ്വര്‍ണത്തലമുടി അലസമായി കോതിയിട്ടിരിക്കുകയാണ്.നീണ്ടുമെലിഞ്ഞ വിരലുകളില്‍ ഇളം പിങ്കിന് പകരം ചുവന്ന നെയില്‍പോളിഷാണ് അണിഞ്ഞിരിക്കുന്നത്.
കൂടാതെ ലോങ് റെസ്സല്‍ തൂക്കിയ പിങ്ക് ഫ്‌ളവര്‍ സ്റ്റോണ്‍ കമ്മല്‍ മുഖഭംഗി എടുത്തുകാണിക്കുന്നു.ഇടംകൈയ്യില്‍ ടാറ്റുവും മോതിരവിരലില്‍ സില്‍വര്‍ കളറില്‍ സിംപിള്‍ റിങ്ങും അണിഞ്ഞിട്ടുണ്ട്.
രണ്ട് ലക്ഷം പേരാണ് ചിത്രത്തിന് ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്തിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ‘ലൈഫിന്റെ പിങ്ക് സൈഡ് നോക്കൂ’ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…