Big fall in gold prices in the state; 70 rupees less per gram
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണ്ണത്തിന് 5595 രൂപയാണ് നിലവിലെ വില. അതോടൊപ്പം പവന് 560 രൂപ കുറഞ്ഞു 44760 രൂപയായി.
അതേസമയം, ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലായിരുന്നു. ഗ്രാമിന് 55 രൂപയായിരുന്നു ഇന്നലെ വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 45,320 രൂപയുമായിരുന്നു വില. ഇതിന് മുൻപ് ഏപ്രിൽ 5നായിരുന്നു സംസ്ഥാനത്ത് സ്വർണ്ണത്തിന് റെക്കോർഡ് വിലയുണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിന് 5625 രൂപയായിരുന്നു അന്നത്തെ വില.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…