bjp-MP`s-12-family-members-died-in-gujarat-bridge-collapse
ഗുജറാത്ത് : മോർബി ജില്ലയിലുണ്ടായ തൂക്ക് പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ ബിജെപി എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ കുടുംബത്തിലെ 12 പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തിലെ മോർബി പാലം തകർന്നത്.
“അപകടത്തിൽ എനിക്ക് അഞ്ച് കുട്ടികൾ ഉൾപ്പെടെ എന്റെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ സഹോദരിയുടെ കുടുംബത്തിൽ നിന്നുള്ള കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു.” അദ്ദേഹം പറഞ്ഞു.എൻ ഡി ആർ എഫ് , എസ് ഡി ആർ എഫ് , രക്ഷാപ്രവർത്തനം തുടരുന്നു . മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, രക്ഷാപ്രവർത്തന ബോട്ടുകളും സ്ഥലത്തുണ്ട്,” ബി.ജെ.പി. എംപി പറഞ്ഞു.
ഗുജറാത്തിലെ മോർബി നഗരത്തിലെ മച്ചു നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലം തകർന്ന് 132 പേർ മരിച്ചു, കൂടുതലും സ്ത്രീകളും കുട്ടികളും. എൻഡിആർഎഫ്, ആർമി, എസ്ഡിആർഎഫ്, എന്നിവയുടെ അഞ്ച് ടീമുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിലും , രക്ഷാപ്രവർത്തനവും തുടരുന്നു .
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…