ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ
ടി.എൻ. പ്രാതപൻ എം.പിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ടി.എൻ. പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുൽ ഹമീദ് ആണെന്ന് ആരോപിച്ച അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായ പുന്നാ നൗഷാദ് കൊലക്കേസിലെ പിഎഫ്ഐ. നേതാക്കന്മാരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് അന്ന് തൃശ്ശൂരിലെ കോൺഗ്രസ് പാർട്ടി നേതാക്കന്മാർ പരസ്യമായി പറഞ്ഞ കാര്യമാണെന്നും ചൂണ്ടിക്കാട്ടി.പിഎഫ്ഐ. ബന്ധം തെളിയിക്കാനുള്ള ടി.എൻ. പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാൽ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ദില്ലിയിൽ ഇരുന്നുകൊണ്ട് ടി.എൻ. പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് അബ്ദുൾ ഹമീദ് ആണ്. ജാമിയ മില്ലിയ കേസിൽ അദ്ദേഹത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. ദില്ലി കലാപത്തിൽ അദ്ദേഹത്തിന് പങ്കുണ്ട് എന്ന കാര്യം നേരത്തെ വ്യക്തമായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്ന പുന്ന നൗഷാദിനെ ഒരു സംഘം പിഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്തി. പുന്നാ നൗഷാദ് കൊലക്കേസിലെ പിഎഫ്ഐ. നേതാക്കന്മാരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് അന്ന് തൃശ്ശൂരിലെ കോൺഗ്രസ് പാർട്ടി നേതാക്കന്മാർ പരസ്യമായി പറഞ്ഞ കാര്യമാണ്”- കെ സുരേന്ദ്രൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…