പ്രതീകാത്മക ചിത്രം
ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപി തരംഗം ആഞ്ഞടിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെടുമ്പോൾ. 130 വരെ സീറ്റുകൾ വരെ നേടി മധ്യപ്രദേശിൽ ബിജെപി ഭരണം തുടരുമെന്ന് റിപ്പബ്ലിക് ടീവി പ്രവചിക്കുന്നു.
മിസോറമിൽ പ്രാദേശിക പാർട്ടിയായ സോറം പീപ്പിൾ മൂവ്മെന്റ് പാർട്ടിക്കാണ് സാധ്യത കൽപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലും ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും വോട്ട് വിഹിതം വർധിപ്പിക്കുമെന്നും ഫലങ്ങൾ പ്രവചിക്കുന്നു.
പുറത്തുവന്ന ∙എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിക്കാം !
രാജസ്ഥാൻ
– ടൈംസ് നൗ
ബിജെപി: 115, കോൺഗ്രസ്: 65
– സിഎൻഎൻ ന്യൂസ്–18
ബിജെപി: 119, കോൺഗ്രസ്: 74
കോൺഗ്രസ്: 86-106, ബിജെപി: 80-100, മറ്റുള്ളവർ: 9-18
∙ മധ്യപ്രദേശ്
– സിഎൻഎൻ ന്യൂസ്–18, കോൺഗ്രസ് : 108, ബിജെപി: 119, മറ്റുള്ളവർ: 5
– റിപ്പബ്ലിക് ടിവി
ബിജെപി: 118–130,കോൺഗ്രസ്: 97–107, മറ്റുള്ളവർ: 0-2
– ടിവി9
കോണ്‍ഗ്രസ്: 111–121, ബിജെപി: 106–116, മറ്റുള്ളവർ: 0
ബിജെപി: 106–116, കോൺഗ്രസ്: 111–121,മറ്റുള്ളവർ: 0–6
∙ ഛത്തീഗ്ഡ്
കോൺഗ്രസ്: 40–50, ബിജെപി: 36–46,മറ്റുള്ളവർ: 1–5
ന്യൂസ്18
കോൺഗ്രസ് : 46,ബിജെപി : 41
റിപ്പബ്ലിക് ടിവി
കോൺഗ്രസ് – 52, ബിജെപി : 34–42
ടൈംസ് നൗ
കോൺഗ്രസ് : 48–56, ബിജെപി : 32–40
∙ തെലങ്കാന
– ന്യൂസ്18
കോൺഗ്രസ് : 56, ബിആർഎസ്: 58, ബിജെപി: 10,എഐഎംഐഎം: 5
– ചാണക്യ പോൾ
കോൺഗ്രസ്: 67–78, ബിആർഎസ്: 22–31,ബിജെപി: 6–9
റിപ്പബ്ലിക് ടിവി
കോൺഗ്രസ് : 68, ബിആർഎസ് : 46–56, ബിജെപി : 4–9
∙ മിസോറം
ന്യൂസ്18
സോറം പീപ്പിൾസ് മൂവ്മെന്റ് : 20, എംഎൻഎഫ്: 12, കോണ്‍ഗ്രസ്: 7,ബിജെപി: 1
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…