കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ബിഎംഎസിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന നേതൃത്വം. ബിഎംഎസിന്റെ ഒരു പ്രവർത്തകനും പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഭവവുമായി ബന്ധമില്ല. വസ്തുതകൾ അന്വേഷിക്കാതെ ബിഎംഎസിനെ അപകീർത്തിപെടുത്താൻ ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തടഞ്ഞുവെച്ചിരിക്കുന്ന നയതന്ത്ര പാഴ്സൽ ഉടനടി വിട്ടു നൽകണമെന്ന് കസ്റ്റംസിനോട് ഒരു ഉന്നത ട്രേഡ് യൂണിയൻ നേതാവ് ആവശ്യപ്പെട്ടു എന്ന് വാർത്തകൾ വന്നിരുന്നു. കസ്റ്റംസ് ക്ലിയറന്സ് അസോസിയേഷന് നേതാവ് ഹരിരാജാണ് ഇത്തരത്തിൽ ആവശ്യപ്പെട്ടതെന്നും ഇയാൾ ബിഎംഎസ് പ്രവർത്തകനാണെന്നുമാണ് പ്രചരിച്ചിരുന്നത്.
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…
ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…