MP govt cannot bulldoz law and Constitution of country, says CPI(M)’s Brinda Karat
ബംഗാള്‍: കോടിയേരിയുടെ മക്കള്‍ സിപിഎമ്മിന് തീരാതലവേദനയെന്ന് തെളിയിക്കുന്ന വാക്കുകളാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സിപിഎം ബൃന്ദാ കാരാട്ടിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ പരാതി വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി തന്നെ നേരിടണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പ്രതികരിച്ചു. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും ബൃന്ദാകാരാട്ട് കൂട്ടിച്ചേര്‍ത്തു.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്ന് ബീഹാര് സ്വദേശിനി മുംബൈ പോലിസിന് പരാതി നല്‍കിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അന്ധേരി ഓഷിവാര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…