Covid 19

സംസ്ഥാനത്ത് അരലക്ഷം കവിഞ്ഞ് കോവിഡ് രോഗികൾ: ടിപിആർ 50 ശതമാനത്തിനടുത്ത്; ആകെ മരണം 52,141

തിരുവനന്തപുരം: കേരളത്തിൽ അരലക്ഷം കടന്ന് കോവിഡ് രോഗികളുടെ എണ്ണം. 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1387; രോഗമുക്തി നേടിയവര്‍ 30,226. കഴിഞ്ഞ 24…

2 years ago

ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു കോവിഡ്

ദില്ലി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു കോവിഡ്.നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഗംഭീർ…

2 years ago

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ്…

2 years ago

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിൽ 2.55 ലക്ഷം പേർക്ക് രോഗം; ടിപിആര്‍ നിരക്കിലും ആശ്വാസം

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. ഇന്നലെ 2,55,874 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50,190 പേര്‍ കുറവാണിത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ…

2 years ago

അതിതീവ്ര കോവിഡ് വ്യാപനം; രാജ്യം അടച്ചുപൂട്ടുമോ? ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ദില്ലി: രാജ്യത്ത് കോവിഡ് രൂക്ഷമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് നിർണ്ണായക യോഗം(Health Ministers Special Covid Situation Meeting). കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്…

2 years ago

വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദം; രാജ്യത്ത് 16 പേർക്ക് രോഗബാധ; ആറുപേർ കുട്ടികൾ, ഒരു നവജാത ശിശുവിനും രോഗം

ഭോപ്പാൽ: രാജ്യത്ത് വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദത്തിന്റെ (New Omicron Variant)വ്യാപനം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ…

2 years ago

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് കോവിഡ്; ഫോണിൽ വിളിച്ച് പ്രധാനമന്ത്രി

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിന് കോവിഡ് (Covid) സ്ഥിരീകരിച്ചു.പവാര്‍ തന്നെയാണ് രോഗബാധിതനായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധിക്കാൻ തയ്യാറാകണമെന്ന്…

2 years ago

ആരോഗ്യനില തൃപ്തികരം: വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടർന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ…

2 years ago

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരം കഴിക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ

സാധാരണ എരിവ് ഇഷ്ടമുള്ളവരാണ് അധികം പേരും. മാത്രമല്ല എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. എന്നാൽ ആരോഗ്യ വിദഗ്ദർ പറയുന്നത് പ്രകാരം എരിവ് അധികം ആയാൽ…

2 years ago

ആശുപത്രി കിടക്കകൾക്ക് ക്ഷാമമില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രി കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് (Veena George). പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കോവിഡിന്റെ മൂന്നാ തരംഗത്തെ നേരിടാൻ കേരളം സുസജ്ജമാണെന്നും മന്ത്രി…

2 years ago