ലഖ്‌നൗ : മുന്‍ ഇന്ത്യന്‍ താരവുംലെഗ് സ്പിന്നറുമായ പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നു താരം വ്യക്തമാക്കി. 2007…
ദില്ലി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് വൈസ്…
ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സൂപ്പർ താരവും മുൻ ഇന്ത്യന്‍ നായകനുമായ വിരാട് കോഹ്ലി. ഈ തീരുമാനം എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ…
ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് അപ്രതീക്ഷിത തീരുമാനം രോഹിത് അറിയിച്ചത്.…
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കാൽമുട്ടിനേറ്റ പരുക്കുമൂലമാണ് വിഘ്‌നേഷ് പുത്തൂര്‍ ടീമില്‍ നിന്ന് പുറത്തായത്. വിഘ്നേഷ് മുംബൈ…
മുംബൈ : ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തില്‍ നടപടിയുമായി ബിസിസിഐ. പരിശീലക സംഘത്തിലെ മൂന്ന് പേരെ പുറത്താക്കി. സഹ പരിശീലകന്‍ അഭിഷേക് നായര്‍, ഫീല്‍ഡിങ്…
ചെന്നൈ; ദില്ലി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മഹേന്ദ്ര സിങ് ധോണിക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ചെന്നൈ കിരീടം…
ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിത്താരവുമായ സഞ്ജു സാംസണ് വിക്കറ്റ് കീപ്പിങ്ങിന് അനുമതി നല്‍കി ബിസിസിഐ. വിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ…
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്ളാമർ പോരാട്ടമായ ചെന്നൈ -മുംബൈ മത്സരം കഴിഞ്ഞ ദിവസമാണ് നടന്നത്. മത്സരത്തിൽ മുംബൈ പരാജയത്തിന്റെ കയ്പുനീർ കുടിച്ചുവെങ്കിലും ആ നീലക്കുപ്പായത്തിൽ മിന്നലാട്ടം നടത്തിയ…
ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്. ദുബായിൽ നടന്ന കലാശപ്പോരിൽ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന…