CRIME

ദില്ലി സ്ഫോടനം ! അറസ്റ്റിലായ വൈറ്റ് കോളർ ഭീകരൻ ഡോക്ടർ ആദിൽ മജീദ് ‘ഹണി ട്രാപ്പ്’ ശൃംഖയുടെ തലവൻ ! പിടിച്ചെടുത്ത ഫോണുകളിൽ നിരവധി കശ്മീരി യുവതികളുടെ നഗ്നദൃശ്യങ്ങളും വീഡിയോ കോളുകളും

ലഖ്‌നൗ: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സഹാറൻപൂരിൽ അറസ്റ്റിലായ ഡോക്ടർ ആദിൽ മജീദ് റാത്തർ 'ഹണി ട്രാപ്പ്' ശൃംഖല നടത്തിയിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദ് മൊഡ്യൂളിന്…

1 year ago

ദില്ലി സ്ഫോടനം ! പൊട്ടിത്തെറിച്ച ഭീകരൻ ഉമർ മുഹമ്മദിന്റെ സഹായി അമീദ് റഷീദ് അലിയെ അറസ്റ്റ് ചെയ്ത് എൻഐഎ; നടന്നത് ചാവേർ ആക്രമണം തന്നെയെന്ന് സ്ഥിരീകരണം

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത്…

1 year ago

ദില്ലി സ്ഫോടനം! ഭീകരൻ ഉമർ മുഹമ്മദ് രാസവസ്തുക്കൾ വേർതിരിച്ചെടുത്തത് വളങ്ങളിൽ നിന്ന്; ഉപയോഗിച്ചത് തീവ്രവാദ ഫണ്ടിംഗായി കിട്ടിയ 20 ലക്ഷം രൂപയുടെ കുഴൽപ്പണം

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്ന പ്രതി ഉമർ…

1 year ago

ട്രെയിനിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു ! ഉത്തരേന്ത്യൻ മോഷ്ടാക്കളെ പിടികൂടി റെയിൽവേ പോലീസ് ; കോഴിക്കോട് വലയിലായത് സാസി ഗ്യാങ് എന്ന തസ്കര സംഘം

കോഴിക്കോട് : ട്രെയിനുകളിലെ എസി കോച്ച് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല്…

1 year ago

അന്ധവിശ്വാസം ക്രൂരതയായി!! വിവാഹം നടക്കാൻ സഹോദരന്റെ 16 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ ചവിട്ടിക്കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ ; നടുക്കുന്ന സംഭവം രാജസ്ഥാനിൽ

ജോധ്പൂർ : വിവാഹം നടക്കാൻ വേണ്ടിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ…

1 year ago

കോഴിക്കോടും മലപ്പുറത്തും കള്ള നോട്ട് വേട്ട !! വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ ; പ്രിന്ററും അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. ഇവരിൽ നിന്ന് 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30…

1 year ago

പദ്ധതി ആസൂത്രണം ചെയ്യാൻ ദൃശ്യം സിനിമ കണ്ടത് 4 തവണ ! പൂനെയിൽ ഭാര്യയെ കൊന്ന് ചാരം പുഴയിൽ ഒഴുക്കിയ യുവാവ് അറസ്റ്റിൽ

പൂനെ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂനെയിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. മൃതദേഹം താല്‍ക്കാലികമായി…

1 year ago

പശ്ചിമബംഗാളിൽ വീണ്ടും കൊടും ക്രൂരത ! ട്യൂഷന് പോയ ഏഴാം ക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ; ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

കൊൽക്കത്തയിലെ ഡംഡം മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരവും ഭാരതീയ…

1 year ago

സൈഡ് മിററിൽ ബൈക്ക് ഉരസിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി! ബെംഗളൂരുവിൽ മലപ്പുറം സ്വദേശിയും ജമ്മു കശ്മീര്‍ സ്വദേശിനിയായ ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ജമ്മു കശ്മീര്‍ സ്വദേശിയായ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാര്‍, ഭാര്യ…

1 year ago

സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും ചുട്ടുകൊന്നു !! നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ.…

1 year ago