Education

സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളേജുകളിലും ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ! പ്രഖ്യാപനവുമായി മഹാരാഷ്ട്ര

മുംബൈ : സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മുഴുവന്‍ ഫീസും സര്‍വകലാശാലകള്‍ തന്നെ വഹിക്കും.ഉന്നതവിദ്യാഭ്യാസ…

3 years ago

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യം !ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനത്തിന് വേദിയായി തിരുവനന്തപുരം ലയോള സ്‌കൂൾ

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും…

3 years ago

തന്ത്രി മണ്ഡല വിദ്യാപീഠം പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു ; പരീക്ഷ നവംബർ 5 ന് ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30

തിരുവനന്തപുരം: കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗീകാരത്തോട് കൂടി തന്ത്രി മണ്ഡല വിദ്യാപീഠം നടത്തുന്ന പൂജാ വിശാരദ്, തന്ത്ര പ്രവേശിക, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു…

3 years ago

സ്കൂൾ പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി; വിദ്യാഭ്യാസ കലണ്ടർ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്നും 205 ആയി കുറച്ചത്…

3 years ago

പ്രവേശനോത്സവത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്,കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: സിഎംഎസ് കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. പ്രവേശനോത്സവത്തിൽ കോളേജിനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എസ്.എഫ്.ഐ…

3 years ago

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 97 പുതിയ ബാച്ചുകൾ അനുവദിച്ചു, ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പ്ലസ് വൺ…

3 years ago

മലബാറിൽ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികൾ! പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നെന്ന് കണക്കുകൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട…

3 years ago

വരയും കുറിയുമൊന്നും ഇവിടെ വേണ്ട; നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക മർദിച്ചതായി പരാതി; അടിച്ചുപുറത്താക്കുമെന്നും ഭീഷണി; അദ്ധ്യാപികയ്ക്ക് പിന്തുണയുമായി സ്കൂൾ പ്രിൻസിപ്പൽ; വ്യാപക പ്രതിഷേധം

മധ്യപ്രദേശ്: നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക മർദിക്കുകയും തിലകം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ബാൽ വിഗ്യാർ ശിശുവിഹാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.…

3 years ago

സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ; രാജ്യത്തിന്റെ പ്രതിജ്ഞയെ വികലമാക്കിയത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണം

തിരുവനന്തപുരം: സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴയുണ്ടായതായി ആരോപണം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ എല്ലാ പാഠപുസ്തകത്തിലും ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള…

3 years ago