General

ഡോക്ടറെ പിതാവ് വെട്ടിയ സംഭവം ; താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന്‌ പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌;മരണ കാരണം വൈറല്‍ ന്യുമോണിയയെ തുടർന്ന് .

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനിബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് .കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം…

2 months ago

ട്രമ്പ് പറഞ്ഞത് കള്ളമോ ? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നിട്ടില്ല എന്ന്‌ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ.

ദില്ലി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാമർശം തള്ളി വിദേശകാര്യ മന്ത്രാലയം.പ്രധാനമന്ത്രി…

2 months ago

തിരുവനന്തപുരം അമ്പൂരിയിൽ കൂണ്‍ കഴിച്ച് 6 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം: മുന്ന് പേരുടെ നില ഗുരുതരം .

തിരുവനന്തപുരം : തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. മുന്ന് പേരുടെ നില ഗുരുതരം ആണ്…

2 months ago

ഗുജറാത്തിൽ ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് ; ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ പതിനാറ് മന്ത്രിമാർ രാജിവെച്ചു ;പുനഃസംഘടനയുടെ ഭാഗമായിട്ടാണ് രാജി .പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും .

ഗാന്ധിനഗർ : ഗുജറാത്തിൽ നിർണ്ണായക നീക്കങ്ങൾ ആണ് നടക്കുന്നത് .മന്ത്രി സഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ എല്ലാ മന്ത്രിമാരും രാജി വെച്ചിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ…

2 months ago

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യ മുനയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി . കസ്റ്റഡിയിൽ എടുത്ത് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു ; അറസ്റ്റിന് സാധ്യത ? രാവിലെയോടെ കോടതിയിൽ ഹാജരാകും ;മുൻ ദേവസ്വം കമ്മിഷണർ എൻ .വാസുവിനെയും ചോദ്യം ചെയ്യാൻ സാധ്യത .

തിരുവനന്തപുരം :ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുക ആണ് .കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാത്രിയോടെ അറസ്റ്റ് ഉണ്ടാകാൻ…

2 months ago

മനുഷ്യ മനസാക്ഷിയെ നോമ്പരിപ്പിക്കുന്ന കാഴ്ച; ഹിമാചൽ പ്രദേശിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു;18 പേർ മരിച്ചു . രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ..

ബിലാസ്പൂർ: ഹിമാചലിലെ ബിലാസ്പൂർ ജില്ലയിൽ ബല്ലു പാലത്തിന് സമീപം മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം ആണ് ഉണ്ടായിരിക്കുന്നത് .18 പേർ മരിച്ചു എന്ന…

2 months ago

ജീവിതത്തിലെ ധന്യ നിമിഷം ; മോഹൻലാലിന് കരസേനയുടെ ആദരം : ഇനിയും കൂടുതൽ സൈനിക സിനിമകൾ ചെയ്യും .ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിന് പ്രാധാന്യം നല്കും; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മെഡൽ സമ്മാനിച്ചു .

ജീവിതത്തിലെ ധന്യ നിമിഷം ; മോഹൻലാലിന് കരസേനയുടെ ആദരം : ഇനിയും കൂടുതൽ സൈനിക സിനിമകൾ ചെയ്യും .ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിന് പ്രാധാന്യം നല്കും; കരസേനാ മേധാവി…

2 months ago

പാക് സൈന്യത്തിന്റെ പേടി സ്വപ്നമായി ജാഫർ എക്സ്പ്രസ്സ് മാറുന്നു; റെയിൽവേ ട്രാക്കിൽ സ്ഫോടനം .ജാഫര്‍ എക്സ്പ്രസ്സിന്റെ ഏഴ് കോച്ചുകൾ പാളംതെറ്റി.

ഇസ്ലാമാബാദ്: പാകിസ്താനില്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ജാഫര്‍ എക്‌സ്പ്രസ് പാളംതെറ്റി.സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്‍ത്താന്‍കോട്ടിൽ ആണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റി എന്നാണ് വിവരം…

2 months ago

സ്വർണ്ണ പ്പാളി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ബുധനാഴ്ച ക്ലിഫ് ഹൗസ് മാർച്ച്

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഈ മാസം എട്ടിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബി ജെ പി…

2 months ago

കടുത്ത നടപടി അല്ലാതെ വേറെ വഴി ദേവസ്വം ബോർഡിന്റെ മുന്നിൽ ഇല്ല; മഹസറിൽ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തി . മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്പെൻഷൻ.

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളി ആണ് എന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി . ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ മുരാരി…

2 months ago