General

വാഹനപരിശോധനക്കിടെ പൊലീസിന് നേരെ കൈയേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ അസഭ്യം പറയുകയും എസ് ഐയെയും പൊലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ് ഐയെയും…

2 years ago

പുരാതന ശിവ ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ നാടൻ ബോംബ് ആക്രമണം; അന്വേഷണം വൈകിപ്പിക്കുന്നതിൽ വിമർശനങ്ങളുമായി ബിജെപി

അമരാവതി: പുറത്താണ് ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. നാടൻ ബോംബ് ഉപയോഗിച്ച് ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചു. ആന്ധ്രപ്രദേശിലെ കനപർത്തിയിലാണ് സംഭവം നടന്നത്.പോലീസ് സംഭവത്തിൽ കേസെടുത്തു. എന്നാൽ കുറ്റക്കാർക്കെതിരെ…

2 years ago

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക; ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’എന്ന നോവലിനാണ് പുരസ്‌ക്കാരം

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക. 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന പുസ്തകത്തിനാണ് പുരസ്‌ക്കാരം . ഒരു ദൗത്യത്തില്‍ മരിച്ച…

2 years ago

അവസാന ഓവര്‍ എറിയാനായി ഷമിയെ വിളിച്ചു ; കാരണം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നാടകീയ ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ടി20…

2 years ago

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് തന്നെ; സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവളം കൈമാറ്റവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ പങ്കെടുത്ത…

2 years ago

അട്ടപ്പാടി ദളിത് കൊല ;മധുവിന്‍റെ ശരീരത്തിലെ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേതല്ല,ഡോക്ടര്‍ കോടതിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേത് അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ എൻ എ ബലറാo. സാക്ഷി വിസ്താരത്തിനെത്തിയ…

2 years ago

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ;താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

മംഗളുരു : മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലയാളിയായ സഹപാഠിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.തൃശ്ശൂർ ഇളത്തുരുത്ത് കുര്യാട്ടുകര കുറ്റികാട്ടു പറമ്പിൽ ഭുവന ബാബുവാണ് മരിച്ചത്.ബെൽമെട്ട…

2 years ago

ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി
വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്

തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ…

2 years ago

നിങ്ങൾ യാത്ര പോകാൻ ആലോചിക്കുന്നുണ്ടോ ? എങ്കിൽ പറ്റിയ സ്ഥലം ഉണ്ട് ; നമ്മുക്ക് ഒന്ന് നോക്കാം

ഇടുക്കി ജില്ലയിലെ രാമക്കൽമേടിലേയ്ക്ക് ഒരു യാത്ര പോയാലോ. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലെത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ ഉച്ചിയിലെത്തിയാൽ തമിഴ്‌നാടിന്റെ…

2 years ago

ദുബായ് പോലീസിന്റെ ശ്രമങ്ങൾക്ക് ആദരവുമായി പ്രമുഖ വ്യവസായി;സമ്മാനമായി നൽകിയത് 100 വാഹനങ്ങൾ

ദുബായ്: സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് ആദരവുമായി പ്രമുഖ വ്യവസായി.ദുബായ് പോലീസിന് സമ്മാനമായി നൽകിയത് 100 വാഹനങ്ങൾ. പ്രമുഖ ഇമറാത്തി വ്യവസായി ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ്…

2 years ago