India

കള്ളപ്പണം വെളുപ്പിക്കൽകേസ്; അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ചെ​ന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ. 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്…

9 months ago

മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം; തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേ​ക ട്രെയിൻ, സർവീസ് സെപ്റ്റംബർ ഏഴ് വരെ

തിരുവനന്തപുരം: മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം. ഓണത്തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേയാണ് കേരളത്തിലൂടെ പ്രത്യേ​ക ട്രെയിൻ സർവ്വീസ് അനുവദിച്ചത്. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ ആരംഭിക്കുക. പൻവേലിൽ നിന്നു…

9 months ago

അന്വേഷണ മികവിന് കേന്ദ്രത്തിന്റ ആദരം; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥർക്ക്

അന്വേഷണ മികവിന് കേന്ദ്രത്തിന്റ ആദരം. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒൻപത് പോലീസ് ഉദ്യോഗസ്ഥർ അർഹരായി. എസ്.പിമാരായ ആര്‍.ഇളങ്കോ,…

9 months ago

പാകിസ്ഥാനും ചൈനയ്ക്കും കനത്ത തിരിച്ചടി ; അതിർത്തി കാക്കാൻ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ

ശ്രീനഗര്‍: അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന പാകിസ്ഥാനും ചൈനയ്ക്കും കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. കഴിഞ്ഞ കാലങ്ങളിൽ…

9 months ago

ഹാക്കിങ് ശ്രമങ്ങൾക്ക് പ്രതിരോധ മതിൽ കെട്ടി പ്രതിരോധ മന്ത്രാലയം; എല്ലാ കമ്പ്യൂട്ടറുകളിലും മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യും

സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിൽ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി…

9 months ago

ദില്ലി സര്‍വീസസ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി, അനുകൂലമായി ലഭിച്ചത് 131 വോട്ടുകൾ

ദില്ലി സര്‍വീസസ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഓഗസ്റ്റ് 1ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയിരിക്കുന്നത്.ദേശീയ…

9 months ago

മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല; അതാണ് അവർ അവിശ്വാസപ്രമേയത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ചത്, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഒരു…

9 months ago

പൂനെ ഐ എസ് മോഡ്യൂൾ കേസ്സിൽ ആറാം പ്രതിയും പിടിയിൽ, എൻ ഐ എ വലയിലാക്കിയത് രാജ്യത്തിന് ഭീഷണിയായി മാറിയ ഷാമിൽ സക്വിബ് എന്ന കൊടും ഭീകരനെ!

പൂനെ: ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിലെ ആറാം പ്രതി ഷാമിൽ സാക്വിബ് നാച്ചനെ അറസ്റ്റ് ചെയ്ത് എൻഐഎ. വിദേശ തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെ തുട‍ർന്നാണ്…

9 months ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലും കനത്ത മഴയും; കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 5 കേദാർനാഥ് തീർഥാടകർ മരിച്ചു

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നുള്ള…

9 months ago

വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ; ഭിത്തിയില്‍ സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; മരണത്തിന് പിന്നിലെ കാരണം ഇത്!

ഗാസിയാബാദ്: വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ. മരണത്തിന് പിന്നിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും. സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനാണ് പെൺകുട്ടി ജീവനൊടുക്കിയത്.…

9 months ago