India

പൂനെ ഐ എസ് മോഡ്യൂൾ കേസ്സിൽ ആറാം പ്രതിയും പിടിയിൽ, എൻ ഐ എ വലയിലാക്കിയത് രാജ്യത്തിന് ഭീഷണിയായി മാറിയ ഷാമിൽ സക്വിബ് എന്ന കൊടും ഭീകരനെ!

പൂനെ: ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിലെ ആറാം പ്രതി ഷാമിൽ സാക്വിബ് നാച്ചനെ അറസ്റ്റ് ചെയ്ത് എൻഐഎ. വിദേശ തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെ തുട‍ർന്നാണ്…

10 months ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലും കനത്ത മഴയും; കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 5 കേദാർനാഥ് തീർഥാടകർ മരിച്ചു

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നുള്ള…

10 months ago

വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ; ഭിത്തിയില്‍ സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; മരണത്തിന് പിന്നിലെ കാരണം ഇത്!

ഗാസിയാബാദ്: വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ. മരണത്തിന് പിന്നിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും. സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനാണ് പെൺകുട്ടി ജീവനൊടുക്കിയത്.…

10 months ago

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മുംബൈ വിമാനത്താവളത്തിൽ 1.49 കോടി രൂപയുടെ വജ്രങ്ങളുമായി ഒരാൾ പിടിയിൽ; കണ്ടെത്തിയത് ചായപ്പൊടിയുടെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

മുംബൈ: വിമാനത്താവളത്തിൽ 1.49 കോടിയുടെ വജ്രങ്ങളുമായി ഒരാൾ പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയെ കൈയ്യോടെ പൊക്കിയത്. 1559.6 കാരറ്റ് മൂല്യമുള്ള വജ്രമാണ്…

10 months ago

ഹരിയാന കലാപം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ; ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

നൂഹ്: വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിലെ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. 118 പേർ ഇപ്പോഴും…

10 months ago

“സ്നേഹം ജനഹൃദയങ്ങളിലാണ്, അതെ നേടിയെടുക്കേണ്ടതാണ്; കടകളിൽ ആരും അത് വിൽക്കാറില്ല” അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷത്തെ കളിയാക്കി ബിജെപിയുടെ വീഡിയോ ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ; നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊരുങ്ങി പാർട്ടി

ദില്ലി: സ്നേഹം ഹൃദയത്തിൽ നിന്ന് വരേണ്ടതാണ് അല്ലാതെ അത് കടകളിൽ ആരും വിൽക്കാറില്ലെന്ന് തിരിച്ചടിച്ച് ബിജെപി. പാർലമെന്റിൽ പ്രതിപക്ഷ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ…

10 months ago

മിഠായികളിൽ ലഹരി കലർത്തി സ്കൂൾ കുട്ടികൾക്ക് വിൽപ്പന; പരിശോധനയിൽ പിടിച്ചെടുത്തത് 118 കിലോലഹരി മിഠായികൾ! 2 പേർ അറസ്റ്റിൽ

മംഗളുരു: മിഠായികളിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ ചേർത്ത് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളുരുവിൽ പോലീസ് നടത്തിയ പരിശോധനയിൽ 118…

10 months ago

തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു; ആക്രമണം നടന്നത് അച്ഛനമ്മമാരുടെ കൺമുന്നിൽ വച്ച്; മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി

ഹൈദരാബാദ്: തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ…

10 months ago

ശിക്ഷയല്ല നൽകുന്നത് നീതി !പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാലും ആൾക്കൂട്ട ആക്രമണത്തിനും വധശിക്ഷബലാത്സംഗത്തിന് 20 വർഷം തടവ്

ദില്ലി : ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര…

10 months ago

“രാഹുൽഗാന്ധിക്ക് ഫ്‌ളൈയിങ് കിസ് കൊടുക്കണമെങ്കില്‍ തന്നെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ പോരെ?” വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് വനിത എംഎല്‍എ; സ്ത്രീ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി

ദില്ലി : രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ഫ്‌ളൈയിങ് കിസ് ആരോപണത്തിന് പിന്നാലെ, വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എ. നീതു സിങ്. ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയ…

10 months ago