politics

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.…

1 year ago

എവിടെ ബാഴ്‌സലോണ ? എയിംസ് കോഴിക്കോടിന് പോയതിൽ ശശി തരൂരിന് ആശ്വാസമോ ? പതിനഞ്ച് വർഷമായി തലസ്ഥാനത്തിനായി എന്തുചെയ്തു ? തിരുവനന്തപുരം എംപിക്ക് നേരെ ചോദ്യശരങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം എംപി ശശി തരൂരിന് നേരെ ചോദ്യശരങ്ങളുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന് ലഭിക്കാമായിരുന്ന എയിംസ് കോഴിക്കോടിന് പോയതിൽ വല്ലാത്തതൊരാശ്വാസം പോലെയാണ് ശശി തരൂർ പ്രതികരിക്കുന്നതെന്നാണ്…

1 year ago

രാജ്ഭവനിലേക്ക് പോകാൻ പോലും സ്ത്രീകൾക്ക് പേടി ! മമത ബാനർജിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് നൽകി ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മാനനഷ്ടക്കേസ് നൽകി ഗവർണർ സി വി ആനന്ദ ബോസ്. മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ്…

1 year ago

പിണറായി വിജയൻ ഒരു സഖാവല്ല ! മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല ; പിണറായിയെ പ്രകീർത്തിച്ച ഡോക്യുമെന്ററി പിൻവലിച്ചു

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി പിൻവലിച്ചു. ഡോക്യുമെന്ററിയുടെ സംവിധായകൻ കെ.ആർ.സുഭാഷ് തന്നെയാണ് ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി പിൻവലിച്ചത്.…

1 year ago

രാജാവിന്റെ വടിയാണ് ചെങ്കോൽ ! പാർലമെന്റിൽ നിന്നും നീക്കം ചെയ്യണം ; വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി എംപി ആർ കെ ചൗധരി

പാർമെന്റിൽ സ്ഥാപിച്ചിരിക്കുന്ന ചെങ്കോലിനെതിരെ വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായ ആർ കെ ചൗധരി. ചെങ്കോലിനെ രാജാവിന്റെ വടിയെന്ന് വിളിച്ചു അധിക്ഷേപിച്ച ആർകെ ചൗധരി, ചെങ്കോൽ…

1 year ago

സഭയുടെ കടിഞ്ഞാൺ ബിർളയ്ക്ക് തന്നെ ! വിജയം നേടി എൻ ഡി എ ; ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

ദില്ലി: പതിനെട്ടാം ലോക്സഭ സ്പീക്കറായി ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് ലോക്സഭയിൽ…

1 year ago

1901 ദിവസത്തെ തടവിന് അന്ത്യം ! അമേരിക്കയുടെ കണ്ണിലെ കരടായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി

ലണ്ടൻ: ചാരവൃത്തി ആരോപിക്കപ്പെട്ട് ലണ്ടനിലെ ജയിലിൽ കഴിയുകയായിരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.…

1 year ago

ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം ! ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും സ്ഥാനാർത്ഥികൾ

ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. എൻഡിഎയിൽ നിന്ന് ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനത്തേക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍…

1 year ago

കേരളത്തിനോടുള്ള വെല്ലുവിളി ! ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വി.ഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രമായ…

1 year ago

ഭര്‍തൃഹരി മഹ്താബ് പരാജയമറിയാതെ ഏഴു തവണ എംപിയായി; കൊടിക്കുന്നിൽ രണ്ടുതവണ തോറ്റു! പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്രം

ദില്ലി : കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ്, ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ പ്രോടെംസ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. പ്രോടെം സ്പീക്കര്‍…

1 year ago