ഫ്രാൻസ്- കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് 1994ൽ ലക്ഷക്കണക്കിന് പേരെ വംശഹത്യയിലേക്ക് നയിച്ച സംഭവത്തിൽ പങ്കാളിയെന്ന് കണ്ടെത്തിയ റുവാണ്ടയിലെ ഒരു മുൻ ഡോക്ടറെ ഫ്രഞ്ച് കോടതി 24 വർഷത്തേക്ക്…
ടെൽഅവീവ്: ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ ഒരാഴ്ച വെടിനിർത്താൻ തയ്യാറാണെന്ന് ഇസ്രായേൽ. ബന്ദിമോചനത്തിന് വഴിയൊരുക്കാൻ വാഴ്സോയിൽ ഖത്തറുമായി നടന്ന ചർച്ചയിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇസ്രായേൽ…
ഐസ്‍ലാൻ്ഡ്- തെക്ക്-പടിഞ്ഞാറൻ ഐസ്‌ലൻഡിലെ റെയ്ക്ജാൻസ് ഉപദ്വീപിൽ ആഴ്‌ചകൾ നീണ്ടുനിന്ന തീവ്രമായ ഭൂകമ്പ പരമ്പരയ്ക്ക് ശേഷം ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മത്സ്യബന്ധന പട്ടണമായ ഗ്രിൻഡാവിക്കിൽ നിന്ന് 4,000 ത്തോളം…
ഇസ്ലാമാബാദ്: 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ…
ഗാസ- യുദ്ധാനന്തരം ഗാസയിലെ പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിൻ്റെ നേർക്കാഴ്ചയായി ചിത്രങ്ങളും വീഡിയോകളും പുറത്ത്. പട്ടിണിയിലായ ഗാസയിലെ ജനങ്ങൾ ലോറികളിൽ ലഭ്യമാക്കുന്ന ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും വാങ്ങാൻ ജനക്കൂട്ടം നെട്ടോട്ടമോടുന്ന…
ജറുസലേം - ഹമാസിനെതിരായ രണ്ട് മാസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം ഇസ്രായേൽ ആദ്യമായി ഗാസയിലേക്ക് സഹായത്തിനായി നേരിട്ട് കടക്കാൻ തുടങ്ങി, എന്നാൽ, പാലസ്തീന് നേരെയുള്ള ആക്രമണവും ശക്തമാക്കിയിട്ടുണ്ട്.…
ജറുസലേം- ഹമാസ് ബന്ദികളാക്കിയവരെ വീണ്ടെടുക്കാൻ അറബ് രാജ്യങ്ങളുമായി ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിലെ യുദ്ധം അസ്തിത്വപരമാണ്, വിജയം വരെ പോരാടണം. ഗാസ…
ലിബിയ- ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ആഴക്കടലിൽ കൂട്ടമരണമെന്ന് റിപ്പോർട്ട്. ലിബിയൻ പട്ടണമായ ടോബ്രൂക്കിൽ നിന്ന് ഇറ്റലിയിലേക്ക് കടൽ മാർഗ്ഗം ചെറു കപ്പലിൽ യാത്രചെയ്ത…
ടെൽ അവീവ്: ഹമാസിൻ്റെ അവസാനത്തിൻ്റെ ആരംഭമാണ് നടക്കാൻ പോകുന്നതെന്നും എത്രയും പെട്ടെന്ന് തങ്ങൾക്ക് മുന്നിൽ കീഴടങ്ങാനും മുന്നറിയിപ്പുമായി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഹമാസും ഇസ്രയേലി…
ലാസ് വേഗസ് ∙ യു.എസിൽ വീണ്ടും കലാലയത്തിൽ വെടിവയ്പ്പ്. യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസില്‍ നടന്ന വെടിവയ്പ്പിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര…