Kerala

പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്കൂളിൽ നിന്ന് തട്ടിക്കൊണ്ട് പോയി കുത്തി കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിച്ചു; 2020 ലെ മരട് കൊലപാതകത്തിൽ പ്രതി സഫർഷാ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. എറണാകുളം കല്ലൂര്‍ സ്വദേശിനിയായ 17വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം മരട്…

7 months ago

ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യം! കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ…

7 months ago

കരുവന്നൂർ ബാങ്ക് കൊള്ള; കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം; മധു അമ്പലപുരത്തിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും; പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമെന്ന് കണ്ടെത്തൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം. വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ സമൻസ്…

7 months ago

14 ലക്ഷം രൂപ നിക്ഷേപം; സ്വന്തം പണം തിരികെ കിട്ടാൻ യാചിച്ചു; ഒടുവിൽ കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു

തൃശ്ശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് ആണ് മരിച്ചത്. അടിയന്തിര…

7 months ago

നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് ! അറസ്റ്റിലായത് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസ്; ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസെന്ന് കണ്ടെത്തി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്…

7 months ago

തോരാമഴ തലസ്ഥാന നഗരിയിൽ ദുരിതം വിതയ്ക്കുന്നു; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്

തിരുവനന്തപുരം : ദിവസങ്ങളായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ, തളരാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്. മഴ കനത്തതോടെ തങ്ങളുടെ ഓഫീസിലെത്തുന്ന ഫോൺ…

7 months ago

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത അറസ്റ്റിൽ ;നടപടി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ; ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ വിഭാഗം തലവൻ അമിത് ചക്രവർത്തിയും അറസ്റ്റിൽ

ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനു പിന്നാലെ ന്യൂസ്…

7 months ago

മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ ആഹ്വാനം നെഞ്ചിലേറ്റി നാഷണൽ എക്സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റിയും; പാളയം യുദ്ധസ്മാരകം ശുചീകരണം നടത്തി; “സ്വച്ഛതാ ഹി സേവാ” കേന്ദ്ര ശുചിത്വ പദ്ധതിക്ക് ജനപിന്തുണയേറുന്നു

മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റിക്കൊണ്ട് നാഷണൽ എക്സർവീസ്മെൻ കോർഡിനേഷൻ…

7 months ago

പദയാത്ര വളരെ നേരത്തെ തീരുമാനിച്ചത് ! പദയാത്ര നാടകമാണെന്നു പറയുന്നവര്‍ കമ്യൂണിസത്തിന്‍റെ തിമിരം ബാധിച്ചവർ !എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേഷ് ഗോപി

തൃശൂർ : തൃശൂരിൽ സുരേഷ് ഗോപിക്ക് ഇ.ഡി കളമൊരുക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത് വന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ…

7 months ago

ദോശയ്‌ക്കൊപ്പം ചമ്മന്തി കിട്ടിയില്ല; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ!

ഇടുക്കി: ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കച്ചവടം അവസാനിച്ച് കട അടയ്‌ക്കാൻ…

7 months ago