Kerala

പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ കാറിടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേസിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക്…

8 months ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി ഇ ഡി

തൃശ്ശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ…

8 months ago

അനധികൃത സ്വത്ത് സമ്പാദന കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…

8 months ago

നിപ ജാഗ്രതയിൽ സംസ്ഥാനം! കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന; ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രം

തമിഴ്നാട്: കേരളത്തിലെ നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുൻകരുതലെടുക്കാനൊരുങ്ങി തമിഴ്നാടും. കേരള- തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയാണ് നിപ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ്…

8 months ago

കുടുംബ വഴക്കിനെതുടർന്ന് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു! മരുമകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു

മണ്ണുത്തി : കുടുംബവഴക്കിനെതുടർന്ന് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ…

8 months ago

ഐ എസ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചതായി സംശയം; തൃശ്ശൂരും പാലക്കാടുംഎൻഐഎ പരിശോധന; അറസ്റ്റിലായ പ്രതി നബീലുമായി തെളിവെടുപ്പ് തുടരുന്നു

പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. തൃശ്ശൂരിലും പാലക്കാടും എൻഐഎ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്.…

8 months ago

സോളർ പീഡനക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ മുഖത്തുനോക്കി പറഞ്ഞത്!. ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല.’ – ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : സോളാർ പീഡനക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. ഒരു കാരണവശാലും സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടരുത് എന്ന…

8 months ago

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എൻഐഎ ! പ്രസിദ്ധീകരിച്ചത് ആറ് നേതാക്കളുടെ ലുക്ക് ഔട്ട് നോട്ടീസ്; വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ വരെ പാരിതോഷികം

ഷൊർണൂർ : നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കൾക്കായി ദേശീയ അന്വേഷണ ഏജൻസി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നേതാക്കൾക്കായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ…

8 months ago

തലസ്ഥാനത്തെ നിപ ആശങ്കയകന്നു ! തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഡിഎസ് വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരണം. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന്…

8 months ago

നിപ പ്രതിരോധം: ആറംഗ കേന്ദ്ര സംഘം കോഴിക്കോടെത്തി; വയനാട് ജില്ലയിലും ആശങ്ക; തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; തോന്നയ്ക്കലിൽ സാമ്പിളുകൾ അയക്കാത്തതിനെ ചൊല്ലി പുതിയ വിവാദം !

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ആറംഗ കേന്ദ്രസംഘമെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ അവർ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തുകയാണ്. ജില്ലയില്‍…

8 months ago