Kerala

മാസപ്പടി വിവാദത്തിൽ ഗവർണർ ഇടപെടുന്നു; മാദ്ധ്യമങ്ങളിൽ വന്നത് ആരോപണങ്ങളല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകൾ രേഖകള്‍ പരിശോധിച്ച ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിന് പിന്നാലെ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയം ഗൗരവതരവും ഗുരുതരവുമാണെന്നും രേഖകള്‍…

9 months ago

മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകയിൽ എൻഐഎ റെയ്ഡ്; പരിശോധന നഗരത്തിലെ മൂന്നിടങ്ങളിൽ

കണ്ണൂർ: നഗരത്തിലെ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഭീകരരായ കണ്ണൂർ സിറ്റി നാലു വയലിൽ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്പുറത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ്…

9 months ago

അട്ടപ്പാടി താവളം മുള്ളി റോഡിൽ ആനക്കൂട്ടം; റോഡില്‍ നിന്നത് അരമണിക്കൂർ; ജനങ്ങളെ ഭീതിയിലാക്കുന്നത് പതിവ്

അട്ടപ്പാടി: താവളം മുള്ളി റോഡിൽ കാട്ടാനക്കൂട്ടം. ഭവാനി പുഴയിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷമാണ് മടങ്ങിയത്. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ…

9 months ago

കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രം തകർത്ത് ഖാലിസ്ഥാൻ ഭീകരർ; ബ്രിട്ടീഷ് കൊളംബിയയിലെ ലക്ഷ്മി നാരായൺ മന്ദിർ ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകളും പതിപ്പിച്ചു, ഈ വർഷം ആക്രമിക്കപ്പെടുന്നത് മൂന്നാമത്തെ ക്ഷേത്രം

കാനഡയിൽ ഹിന്ദു ക്ഷേത്രം തകർക്കുന്നത് തുടർക്കഥയാവുകയാണ്. ഖാലിസ്ഥാൻ ഭീകരരാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ അക്രമം അഴിച്ച് വിട്ടത്. ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളിൽ…

9 months ago

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍…

9 months ago

സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്; രേഖപ്പെടുത്തിയത് 42 ശതമാനം കുറവ്, ജലസംഭരണികൾ വരൾച്ചയുടെ ഭീഷണിയിൽ, എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രുത്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ജല സംഭരണികൾ ഉൾപ്പടെ വരൾച്ചയുടെ ഭീഷണിയിലാണ്. . ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ്…

9 months ago

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ഒളിവിൽ പോയ മദ്രസാ അദ്ധ്യാപകൻമുഹമ്മദ് നജ്മുദ്ദീൻ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പന്നിയാങ്കര കല്ലായി ഷമോൻ മകൻ മുഹമ്മദ് നജ്മുദ്ദീൻ ആണ്…

9 months ago

പുതുപ്പള്ളിയങ്കത്തിനു ബിജെപിക്ക് വനിതാ സ്ഥാനാർത്ഥി? പ്രഖ്യാപനം ഇന്ന്, സാധ്യതാ പട്ടിക നേതൃത്വത്തിനു കൈമാറി!

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. സംസ്ഥാന കോര്‍…

9 months ago

ഇൻസ്റ്റാഗ്രാമിലൂടെ അപകീർത്തിപ്പെടുത്തി; നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പരാതിക്കാസ്പദമായ ഇൻസ്റ്റഗ്രാം ലിങ്ക് താരം പൊലീസിന് കൈമാറി

ഇൻസ്റാഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ്…

9 months ago

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന നടക്കുന്നത് നാലുപേരുടെ വീടുകളിൽ

മലപ്പുറം: ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ തുടരുന്ന പരിശോധന പോപ്പുലർ…

9 months ago