Kerala

ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകരും;സർക്കാർ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകർക്കും സാധിക്കുമെന്ന് സർക്കാർ.ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന-…

11 months ago

മണ്ണാർക്കാട്ടെ പങ്കാളിയെ കൈമാറ്റിയ കേസ്;പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു,മരണം ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ചോദ്യം ചെയ്യാനിരിക്കെ

കോട്ടയം: കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കൽ കേസിൽ പ്രതി ഷിനോ മാത്യുവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷിനോ…

11 months ago

ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവിൽ കുറവ് വന്നതിന് പ്രകോപിതനായി തടവുകാരൻ;ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റശ്രമം,പ്രതി ഫൈജാസിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിൽ പ്രകോപിതനായി തടവുകാരൻ. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ തടവുകാരനായ വയനാട്…

11 months ago

അരിക്കൊമ്പന്‍ ഭീതിപരത്തുന്നു;ജനവാസമേഖലയ്ക്ക് അടുത്തെന്ന് നിരീക്ഷണം,വനം വകുപ്പ് ആശങ്കയിൽ

കമ്പം: അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത്. കമ്പം ചുരുളിക്ക് സമീപത്ത് ആന നിലയുറപ്പിച്ചതായാണ് റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കുന്ന വിവരം. ചുരുളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ്…

11 months ago

17 വയസുകാരിയുടെ മരണം ചികിത്സാപ്പിഴവെന്നാരോപിച്ച് മാതാപിതാക്കള്‍; അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു

തിരുവനന്തപുരം : ആറ്റിങ്ങൽ പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം. 17കാരിയായ മീനാക്ഷി ഇന്നലെയാണ് മരിച്ചത്.…

11 months ago

‘ചൂട് കുറഞ്ഞ രാത്രി മാത്രം ബ്ലീച്ചിങ് പൗഡർ കത്തുന്നതെങ്ങനെ?’: മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ അടിക്കടി നടന്ന തീപിടിത്തത്തിൽ ഗുരുതരാരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ അടിക്കടി നടന്ന തീപിടിത്തത്തിൽ ഗുരുതരരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയ…

11 months ago

ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങി; അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചത് രണ്ട് കുട്ടികൾ

പത്തനംതിട്ട: ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം.അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.ഏഴ് കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കുളിക്കാനായി അച്ചൻകോവിലാറ്റിൽ എത്തിയത്.5 പേർ കരയ്ക്കിരിക്കുകയും…

11 months ago

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം; ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞനിറത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും…

11 months ago

മാഹിയിൽ നിന്ന് വിദേശമദ്യക്കടത്ത്;സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി കൊണ്ടുപോകുന്നതിനിടെ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ…

11 months ago

ദേശീയപാതയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;പത്ത് പേർക്ക് പരിക്ക്

കൊച്ചി: ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുച്ചിറപ്പള്ളിയില്‍നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കരയാംപറമ്പ് സിഗ്‌നല്‍ ജങ്ഷനില്‍ രാവിലെയായിരുന്നു അപകടം.…

11 months ago