Kerala

അന്വേഷണ ചുമതലയിൽ മാറ്റം; ഡോ. വന്ദന ദാസിന്‍റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല.…

1 year ago

താനൂർ ബോട്ട് ദുരന്തം: പിടിയിലായ അഞ്ച് ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി; കേസ് ഇന്ന് ഹൈക്കോടതിയില്‍

മലപ്പുറം: താനൂരിൽ 22 പേരുടെ ജീവനെടുക്കാനിടയായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിനെ കൂടാതെ,…

1 year ago

താനൂർ ബോട്ട് ദുരന്തം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് അന്വേഷണസംഘം

മലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ അറ്റലാന്റിക് ബോട്ടിന്‍റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഓഫിസില്‍നിന്നു അന്വേഷണ സംഘം പിടിച്ചെടുത്തു. ബോട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തവയിൽ…

1 year ago

മരത്തടി മുറിച്ചു മാറ്റുന്നതിനിടെ തെന്നിമാറിയ മെഷീൻവാൾകൊണ്ട് കാലറ്റു; കട്ടപ്പനയിൽ എസ്‌റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം

കട്ടപ്പന : വീണുകിടന്ന മരത്തടി മുറിച്ചു മാറ്റുന്നതിനിടെ തെന്നിമാറിയ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് സംഭവത്തിൽ…

1 year ago

ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു;പ്രതിയായ മരുമകളെ പിടികൂടി പോലീസ്

തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതിയായ മരുമകൾ പൊലീസ് പിടിയിൽ.സുകന്യ ( 36 ) യാണ് പോലീസിന്റെ പിടിയിലായത്.ബാലരാമപുരം സ്വദേശി…

1 year ago

ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ്; സഹോദരിയുടെ വിവാഹം നടത്തിയത് മാതാപിതാക്കളുടെ പണം കൊണ്ട്

സംവിധായകൻ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് എന്ന പെപ്പെ നേരത്തെ രം​ഗത്തെത്തിയിരുന്നു. ജൂഡ് പറഞ്ഞ കാര്യങ്ങൾ തെളിവുസഹിതം ആന്റണി വർ​ഗീസ് വാർത്താസമ്മേളനത്തിൽ…

1 year ago

സമരമുഖത്ത് കത്തിജ്വലിച്ച് ഡോക്ടർമാർ;ചർച്ചയിൽ തീരുമാനമായില്ല,സമരം പിൻവലിക്കില്ലെന്ന തീരുമാനം ശക്തം?

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് ഒന്നടങ്കം ഡോക്ടർമാർ ആരംഭിച്ച സമരം പിൻവലിക്കാൻ തയ്യാറായില്ല. സമരമുഖത്ത് കത്തിജ്വലിച്ച് നിൽക്കുകയാണ് ഡോക്ടർമാർ.അവരുടെ ഓരോ മുദ്രാവാക്യങ്ങളിലും വന്ദനദാസിന്റെ…

1 year ago

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര് നൽകും; വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക്…

1 year ago

കേരളത്തിലെ പോലീസ് സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടാണ്?പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.പോലീസ് ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിലാണെന്നും സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടാണെന്നും…

1 year ago

വന്ദനദാസിന്റെ കൊലപാതകം; മുഖ്യമന്ത്രി ആശുപത്രിയില്‍ പോയി നാടകം കളിച്ചു; ഡോക്ടര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ കഴിഞ്ഞില്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസ്‌ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ആശുപത്രിയില്‍ പോയി നാടകം കളിച്ചെന്ന ആരോപണവുമായി ബിജെപി…

1 year ago