Politics

‘തിരുവനന്തപുരത്തെ ‍ജനങ്ങൾക്ക് മാറ്റം അനിവാര്യമാണ്; വികസനം കൊണ്ടുവരാൻ എനിക്ക് കഴിയും’; തലസ്ഥാനന​ഗരിയുടെ പുരോ​ഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ‍ജനങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്, തലസ്ഥാനന​ഗരിയുടെ പുരോ​ഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ത്രികോണ മത്സരം…

4 weeks ago

യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം നാടിന് ആപത്ത്! രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം നാടിനെ ആപത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. കൽപ്പറ്റയിൽ നടന്ന…

4 weeks ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; എഐസിസി അംഗവും മഹിളാ കോൺഗ്രസ്‌ നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ…

4 weeks ago

രാഹുൽ അയോദ്ധ്യയിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ ഭയന്ന്; വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പോയേക്കും; രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത്…

4 weeks ago

ശോഭാ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ;നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത്തിന് പിന്നാലെ

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോ​ഭാ സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ആലപ്പുഴ എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്…

4 weeks ago

വെറും വാഗ്ദാനങ്ങൾ ഇല്ല, വികസനം നടപ്പാക്കാൻ നിർദേശങ്ങൾ വേണം! മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മലിനമായ ജലസ്രോതസ്സുകൾ! തലസ്ഥാനത്തിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാം? ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. നഗരത്തിന്റെ സിരാകേന്ദ്രമായിട്ടും തിരുവനന്തപുരം നിയോജകമണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ കേട്ടാൽ സംസ്ഥാനം ലജ്ജിച്ച് തല താഴ്ത്തും…

4 weeks ago

നാമനിർദേശ പത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ; കെട്ടിവയ്ക്കാനുള്ള തുക നൽകിയത് യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ; തന്റെ പൊതുപ്രവർത്തന ജീവതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ പണത്തെ നോക്കികാണുന്നുവെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിച്ച് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ ശ്രീപത്മനാഭ…

1 month ago

‘രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇന്ന് അഴിയെണ്ണുകയാണ്, ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യം!’ കെ സുരേന്ദ്രൻ

വയനാട്: അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ…

1 month ago

പ്രചാരണത്തിന് കോളേജിലെത്തിയ NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് SFI പ്രവർത്തകർ; കൊല്ലത്ത് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം!

കൊല്ലം: പ്രചാരണത്തിനെത്തിയ NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ കൃഷ്ണകുമാറിനെ തടഞ്ഞത്. ബിജെപിയെ…

1 month ago

തെരഞ്ഞെടുപ്പ് പ്രചാരണം; എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ; വൻ വരവേൽപ്പ് നൽകാനൊരുങ്ങി പ്രവർത്തകർ

വയനാട്: എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ. വൈകിട്ട് മൂന്നിന് കൽപ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നൽകുക. ഇന്ന് വൈകിട്ട് പാർട്ടി നേതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.…

1 month ago