Politics

മോഡറേഷന്‍ തട്ടിപ്പ്; കെ എസ്‌യു മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്, ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും…

4 years ago

കിഫ്‌ബി സർക്കാരിന്റെ “പട്ടുകോണകം”; വി ഡി സതീശൻ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയില്‍ കടന്നാക്രമിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും.…

4 years ago

നടുവൊടിഞ്ഞ് കേരളം: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് നോട്ടീസ് അവതരിപ്പിച്ച…

4 years ago

ഒടുവില്‍ വെളിവുവീണ് സിപിഎം: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികളെന്ന് സമ്മതിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം തീവ്രവാദ ശക്തകളാണ്. കോഴിക്കോട്ടെ…

4 years ago

മാവോയ്‌സ്റ്റ് ബന്ധം: അലന്‍ ഷുഹൈബും താഹ ഫസലും 30 വരെ റിമാന്‍ഡില്‍, ജാമ്യാപേക്ഷ മാറ്റി

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധത്തിൽ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ചശേഷം…

4 years ago

കേരള സര്‍വകലാശാല മാര്‍ക്ക്ദാനവിവാദം: പിന്നില്‍ മാഫിയയെന്ന് പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ദാന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ…

4 years ago

ശബരിമല വിഷയത്തിൽ,”പൊട്ടൻ കളിച്ച്” എ കെ ബാലൻ

പാലക്കാട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവില്‍ നിയമപരമായ സ്റ്റേയില്ലെങ്കിലും, പ്രായോഗികമായി നോക്കിയാല്‍ സ്‌റ്റേ ഉണ്ടെന്ന് നിയമമന്ത്രി എ.കെ.ബാലന്‍പറഞ്ഞു. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ…

5 years ago

യുഎപിഎ അറസ്റ്റ്: നഗര മാവോയിസ്റ്റുകളാണെന്ന് ഒടുവില്‍ സമ്മതിച്ച് അലന്‍ ഷുഹൈബും താഹ ഫസലും

കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലും അലന്‍ ഷുഹൈബും നഗര മാവോയിസ്റ്റുകളാണെന്ന് ഒടുവില്‍ സമ്മതിച്ചതായി അന്വേഷണ സംഘം. ഇവരുടെ കസ്റ്റഡി കാലാവധി…

5 years ago

“ഞരമ്പുരോഗികളുടെ” സ്വന്തം പാർട്ടി;സി പി എം വനിതാപ്രവർത്തകക്ക് അശ്ലീലവീഡിയോ അയച്ച പാർട്ടി നേതാവിന് സസ്പെന്ഷൻ

കോഴിക്കോട്: സിപിഎം ബ്രാഞ്ച് അംഗമായ വനിതാ പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ അശ്ശീല വീഡിയോകള്‍ അയച്ച മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പയ്യോളി സിപിഎം…

5 years ago

സിബിഐ പേടിയിൽ പിണറായി സർക്കാർ; സിപിഎം പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നു വീണ്ടും ലക്ഷങ്ങൾ മുടക്കാൻ തീരുമാനം

തിരുവനന്തപുരം: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലും കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ സർക്കാർ വീണ്ടും വാൻ തുക മുടക്കുന്നു. സിപിഎമ്മുകാർ പ്രതികളായ കേസ് സിബിഐക്കു…

5 years ago