Politics

ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടി നൽകണം;സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ്…

2 years ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ ഗാന്ധി എന്തിനാണ് മകൻ രാഹുൽ…

2 years ago

ഇത്തവണ 70.35 ശതമാനം മാത്രം പോളിംഗ്; കഴിഞ്ഞ തവണത്തേക്കാൾ 7.16 ശതമാനത്തിന്റെ കുറവ്! പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ; പ്രതീക്ഷയും ആശങ്കയും ഒരു പോലെ!

തിരുവനന്തപുരം: പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും. നിർണ്ണായക വിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. മുന്‍…

2 years ago

കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് കഴിഞ്ഞ ദിവസം കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്.…

2 years ago

വയനാട്ടിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം! കെ സുരേന്ദ്രനും പോലീസും തമ്മിൽ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു

കൽപ്പറ്റ: മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യദ്ധ്യക്ഷനുമായ കെ സുരേന്ദ്രനും പോലീസും തമ്മിൽ…

2 years ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇന്ന് വൈകിട്ട് 6 മുതൽ ശനിയാഴ്ച പുലര്‍ച്ചെ 6 വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസമായ ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍…

2 years ago

കേരളം കൊട്ടിക്കലാശത്തിലേക്ക്! ചൂടിൽ വാടാത്ത പ്രചാരണത്തിന് ഇന്ന് തിരശീല വീഴും; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ

തിരുവനന്തപുരം: വേ​ന​ൽ​ ചൂ​ടി​ന​പ്പു​റം ചൂ​ടേ​റി​യ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്…

2 years ago

തലസ്ഥാനത്ത് സമ​ഗ്ര വികസനം കൊണ്ടുവരും! വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കുമെന്ന്എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്ത് സമ​ഗ്ര വികസനമുണ്ടാകുമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.…

2 years ago

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായിക്ക് പിഡിപിയുമായി കൂട്ട്’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ

കൊല്ലം: കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. പരാജയഭീതി കാരണം യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും…

2 years ago

പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്പളവും നൽകാൻ പണമില്ല; കേരളത്തിന്റേത് പാപ്പരായ സമ്പദ് വ്യവസ്ഥ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പാപ്പരായ സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്പളവും നൽകാൻ പോലും…

2 years ago