Loksabha Election 2019

മുടവൻ മുകളിൽ വോട്ട് ചെയ്യാൻ മോഹൻലാലെത്തി, ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)

മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം. വെള്ള ഷർട്ടും ജീൻസുമായി…

5 years ago

സത്യം ജയിക്കും : കുമ്മനം രാജശേഖരൻ (വീഡിയോ കാണാം)

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തി. ഫോര്‍ട്ട് ഹെസ്‌ക്കൂളിലായിരുന്നു കുമ്മനത്തിന് വോട്ട്. ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും അടിസ്ഥാനരഹിതമായ…

5 years ago

കേരളം വിധിയെഴുതുന്നു; മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ് .. രാജ്യത്തെ 117 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളും മൂന്നാംഘട്ട വോട്ടെടുപ്പിൽ…

5 years ago

വിധി എഴുതാൻ ഒരു ദിനം മാത്രം ബാക്കി

കേരളം പോളിങ് ബൂത്തിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം വിതരണം ചെയ്തു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തു അറുപതിനായിരത്തോളം പോലീസുകാരെയാണ്…

5 years ago

വിൻസിയൊ ഗാന്ധിയോ ? ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് യോഗി ആദിത്യനാഥ്

കാണ്‍പൂര്‍: ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍…

5 years ago

കുമ്മനം രാജശേഖരനും പൊൻ രാധാകൃഷ്ണനുമെതിരെ എൽ ഡി എഫ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെയും എൽ ഡി എഫ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം. കൊട്ടിക്കലാശത്തിനിടെയാണ് എൽ ഡി എഫ് പ്രവർത്തകരുടെ ആക്രമം…

5 years ago

കുമ്മനം രാജശേഖരനും പൊൻ രാധാകൃഷ്ണനുമെതിരെ എൽ ഡി എഫ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെയും എൽ ഡി എഫ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം. കൊട്ടിക്കലാശത്തിനിടെയാണ് എൽ ഡി എഫ് പ്രവർത്തകരുടെ ആക്രമം…

5 years ago

ഒളിക്യാമറാ വിവാദം: കേരള രാഷ്ട്രീയത്തിൽ സിപിഎം ചതിയൻ ചന്തുവായി മാറിയെന്നു എം കെ രാഘവൻ

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിനുള്ള മറുപടി മെയ് 23 ന് നല്‍കുമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ. സർക്കാരിനെയും പൊലീസിനെയും ഉപയോഗിച്ച് ഒതുക്കാൻ ശ്രമിച്ചവർക്ക് മറുപടി…

5 years ago

പരാജയഭീതി പ്രകടമാക്കി എൽഡിഎഫ് ;സംസ്ഥാനത്തുടനീളം കൊട്ടിക്കലാശത്തിനിടെ സിപിഎം ആക്രമണം,നാടൊട്ടുക്ക് പരസ്യപ്രചാരണം പരിസമാപ്തിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അവസാന മണിക്കൂറുകളിൽ ആവേശകൊടുമുടിയിലാണ് എല്ലാ മുന്നണികളും.എന്നാൽ പലയിടത്തും സിപിഎം പ്രവർത്തകർ മറ്റു പാർട്ടികൾക്ക് നേരെ…

5 years ago

വടകരയിൽ കനത്ത സംഘർഷം; രൂക്ഷമായ കല്ലേറ്; പൊലീസ് കണ്ണീർ വാതകം

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തുടങ്ങിയ…

5 years ago