Obituary

Obituary

നെടുമങ്ങാട് പാലോട് അനന്തു ഭവനിൽ വി മണികണ്ഠൻ നായർ അന്തരിച്ചു; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു

നെടുമങ്ങാട്: പാലോട് അനന്തു ഭവനിൽ വി മണികണ്ഠൻ നായർ അന്തരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. തത്വമയി ന്യൂസ് വിഷ്വൽ എഡിറ്റർ അനന്തു കൃഷ്‌ണന്റെ പിതാവാണ്. ദീപയാണ്…

1 year ago

കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി…

2 years ago

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രക്ക് രാജപ്രതിനിധി ഉണ്ടാകില്ല, വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണ മാളികയും അടച്ചു

പന്തളം: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ് ചോതിനാൾ അംബിക…

2 years ago

മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകൻ; സംസ്കാര ചടങ്ങുകൾ നാളെ

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത്…

2 years ago

കൊല്ലം പരവൂർ വരമ്പിട്ടുവിള കുറുമണ്ടൽ വീട്ടിൽ രഘുനാഥൻ അന്തരിച്ചു; തത്വമയി ന്യൂസ് വീഡിയോ എഡിറ്റർ സൈജുവിന്റെ പിതാവാണ്

തിരുവനന്തപുരം: കൊല്ലം പരവൂർ വരമ്പിട്ടുവിള കുറുമണ്ടൽ വീട്ടിൽ രഘുനാഥൻ (ബാബു) അന്തരിച്ചു. 85 വയസായിരുന്നു. സുമംഗലയാണ് ഭാര്യ. തത്വമയി ന്യൂസ് വീഡിയോ എഡിറ്ററായ സൈജു ആർ, റൈജു…

2 years ago

രാഷ്ട്രത്തിനായി സമർപ്പിച്ച ജീവിതം, സംഘടനാ ജീവിതത്തിൽ ഏറെ പാഠങ്ങൾ പഠിപ്പിച്ചുതന്ന വ്യക്തിത്വം, അന്തരിച്ച മുൻ ആർ എസ് എസ് സഹസർക്കാര്യവാഹ് മദൻ ദാസ് ദേവിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: ഗുരുതുല്യനായ സഹപ്രവർത്തകനായിരുന്നു അന്തരിച്ച ആർ എസ് എസ് പ്രചാരകൻ മദൻ ദാസ് ദേവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി മദൻ ദാസ് ദേവിയെ സ്മരിച്ചത്. രാഷ്ട്രത്തിന്…

2 years ago

കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ നികത്താനാകാത്ത നഷ്ടം !ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനേതാവും അന്തരിച്ച മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വൈകുന്നേരം നാലു മണിയോടെ ഔദ്യോഗിക വസതിയിൽനിന്ന് സെക്രട്ടേറിയറ്റിലെത്തിയ…

2 years ago

ജനനായകൻ അന്ത്യമ വിശ്രമം കൊള്ളുക പുതുപ്പള്ളിയിലെ പള്ളിയിലെ പ്രത്യേക കല്ലറയിൽ ; സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

കോട്ടയം : സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനേതാവും അന്തരിച്ച മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ അന്ത്യവിശ്രമത്തിനായി ഒരുങ്ങുന്നത് പ്രത്യേക കല്ലറ. കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി…

2 years ago

“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും” ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മമ്മൂട്ടി

സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കണ്ണീർ വാർക്കുകയാണ് കേരളം. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെയുള്ളവർ മറ്റൊരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിന്റെ സമസ്ത…

2 years ago

ഏതു സമയത്തും ഇതു രണ്ടു കിട്ടിയാലും ഉമ്മൻചാണ്ടി ഹാപ്പിയാകും;ജന നായകന്റെ ഇഷ്ടഭക്ഷണം ഇതാണ്

ഉമ്മൻചാണ്ടിയുടെ ഇഷ്ടഭക്ഷണം ഏതെന്നു പുതുപ്പള്ളിക്കാരോട് ചോദിച്ചാൽ അവർ കണ്ണുമടച്ച് ഉത്തരം പറയും. അത് കട്ടൻ ചായയും ബോണ്ടയുമാണെന്ന്. ഏതു സമയത്തും ഇതു രണ്ടു കിട്ടിയാലും ഉമ്മൻചാണ്ടി ഹാപ്പിയാകും.…

2 years ago