Onam

മലയാളത്തിൽ ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ദില്ലി: മലയാളത്തിൽ ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരുടെയും മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാളികളായ സഹോദരി സഹോദരൻമാര്‍ക്ക്…

5 years ago

ദു:ഖങ്ങൾ മാറ്റിവെക്കാം ;ആഘോഷിക്കാം പൊന്നോണം,ഏവർക്കും തത്വമയി ന്യൂസിന്റെ തിരുവോണാശംസകൾ

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് പൊന്നിന്‍ തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്.

5 years ago

ഉത്രാടപ്പൂവിളിൽ കേരളമുണരുകയായി; നാടെങ്ങും ആഘോഷലഹരിയിൽ

മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി. കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ…

5 years ago

തിത്തിത്താര തെയ് തെയ്

കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത്…

5 years ago

ഓണത്തെ വരവേറ്റ് മലയാളികള്‍; തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്

തൃപ്പൂണിത്തുറ: ചരിത്രപ്പെരുമയുടെ സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ്…

5 years ago

ഐശ്വര്യമേകാൻ ഓണത്തപ്പൻ വരവായി

ഐശ്വര്യത്തിന്‍റെ കൊടിയടയാളവുമായി ഓണപ്പൊട്ടന്‍ പുറപ്പെടാറായി. ടെലിവിഷന്‍ ചാനലുകള്‍ വന്നതോടെയാണ്‌ ഈ കലാരൂപത്തെ ലോകമെമ്പാടുമുള്ള മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്‌ തന്നെ. വടക്കേമലബാറില്‍ ഒതുങ്ങി നില്‍ക്കുന്ന, ഗൃഹാതുരമായ ഒരു അനുഭവമാണ്‌…

5 years ago