Spirituality

വിശ്വാസികള്‍ നേരിട്ട് പൂജ നടത്തുന്ന ക്ഷേത്രം! തൃശ്ശൂരിലെ ഇരുനിലംകോട് ക്ഷേത്രത്തെപ്പറ്റി അറിയാം

ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രമാണ് തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇരുനിലംകോട് ക്ഷേത്രം. ഗുഹാക്ഷേത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ക്ഷേത്രം…

1 year ago

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ മെയ് 10 മുതൽ 17 വരെ; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിന് തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ 17 വരെ അരങ്ങൊരുങ്ങും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്ന് ഖ്യാതികേട്ട…

1 year ago

ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം! വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ച് അറിയാം

കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം…

1 year ago

ഉപദേവതമാരില്ലാത്ത മതില്‍ക്കെട്ട്! രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി; കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത അറിയാം

കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നരസിംഹ സ്വാമി വിശ്വാസികള്‍ക്ക് എന്നും അജയ്യനാണ്. കേരളത്തിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളില്‍ ഒന്നാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്രരൂപത്തില്‍…

1 year ago

കൊടുംകാടിനുള്ളിലെ കണ്ണകി ക്ഷേത്രം! ഇന്ന് മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി; വർഷത്തിലൊരിക്കൽ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാം

കേരളാ-തമിഴ്നാട് അതിർത്തിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് പ്രസിദ്ധവും പൗരാണികവുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ഇവിടം പശ്ചിമഘട്ട മലനിരകൾക്കിടയിലെ…

1 year ago

ഇന്ന് നരസിംഹ ജയന്തി; ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകം!

നരസിംഹ ജയന്തി ഹിന്ദു മാസമായ വൈശാഖത്തിലെ ( ഏപ്രിൽ-മെയ്) പതിനാലാം തീയതി ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ്. ഹിരണ്യകശിപുവിനെ അടിച്ചമർത്തുന്ന അസുര രാജാവായ ഹിരണ്യകശിപുവിനെ പരാജയപ്പെടുത്താനും തന്റെ…

1 year ago

വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാ വ‍ർഷവും റെക്കോ‍ർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍;
എന്തുകൊണ്ടാണ് ഗുരൂവായൂരിൽ മാത്രം ഇത്രയേറെ വിവാഹങ്ങൾ?

എല്ലാ വ‍ർഷവും വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ റെക്കോ‍ർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നൂറുകണക്കിന് വിവാഹങ്ങളാണ് ചില ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ളത്.കീർത്തി കേട്ട ക്ഷേത്രങ്ങൾ…

1 year ago

നീർവിളാകം ഹിന്ദുമതപരിഷത്തിന്റെ ഇരുപത്തിഒന്നാമത് ഹിന്ദുമത സമ്മേളനം; നീർവിളാകം ശ്രീ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ മെയ്‌ 04 മുതൽ 08 വരെ അരങ്ങേറും

നീർവിളാകം ഹിന്ദുമതപരിഷത്തിന്റെ ഇരുപത്തിഒന്നാമത് ഹിന്ദുമത സമ്മേളനം മെയ്‌ 04 മുതൽ 08 വരെയുള്ള അഞ്ച് ദിവസങ്ങളിലായി നീർവിളാകം ശ്രീ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നടക്കും. പ്രഭാഷണങ്ങളവതരിപ്പിക്കാൻ സമകാലിക സാംസ്കാരികമണ്ഡലത്തിലെ…

1 year ago

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; പള്ളിയോട കരകളിലൂടെ ജ്യോതി പ്രയാണ യാത്രയും വിഭവ സമാഹരണ യജ്ഞവും സമാപിച്ചു

മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി ഏപ്രിൽ 27…

1 year ago

ആവേശം വാനോളം..! പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ച്‌ സാമ്പിൾ വെടിക്കെട്ട്‌

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം.പൂരത്തിന്റെ ലഹരിയിലാണ് നാടുമുഴുവന്‍. നാനാദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജാതിമത ഭേദമന്യേ പൂരപ്പറമ്പിലേക്ക് ഇരമ്പിയെത്തുന്നതിന് പിറകില്‍ ആഘോഷത്തിന്റെയും ആര്‍പ്പുവിളികളുടെയും കൂടിച്ചേരലിന്റെയും മനോഹാരിതയുണ്ട്.തിരുവമ്പാടി വിഭാഗമാണ് ആദ്യം…

1 year ago