റായ്പുര്‍: ചത്തീസ്ഗഢിലെ ബോയിര്ഗാവില് വാക്കുതര്‍ക്കത്തിനിടെ യുവാവ് ഇളയ സഹോദരനെ അമ്പെയ്തു വീഴ്ത്തി. അമ്പേറ്റ യുവാവിന്റെ കുടല്‍മാല പുറത്തുവന്നു. ബോയിര്ഗോണ് സ്വദേശിയായ കോമനാണ് ഇളയ സഹോദരനായ രാമചന്ദിനെ ആക്രമിച്ചത്. സംഭവത്തില്‍ കോമനെ കോട്വാലി പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പകയിലാണ് കോമന് ഇളയ സഹോദരനെ അമ്പെയ്തത്. ഉടന്‍ തന്നെ ബന്ധുക്കള്‍ രാമചന്ദിനെ ആശുപത്രിയിലെത്തിച്ചു.മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആന്തരികാവയവങ്ങള്‍ക്ക് ഉള്ളിലേക്ക് ആഴത്തില്‍ തുളച്ചുകയറിയ അമ്പ് നീക്കം ചെയ്യാന്‍ സാധിച്ചത്.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution