ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് അപകടമുണ്ടായത് . യുമനോത്രി ദേശീയപാതയ്‌ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കൂടുതൽ സേനാംഗങ്ങളെ അപകടമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.രണ്ട് ദിവസങ്ങളിലായി ഉത്തരാഖണ്ഡിൽ കനത്ത മഴ ലഭിച്ചിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…