അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാൻ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനാക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് ശാന്തിഭവൻ ഫിനാൻസ് ട്രസ്റ്റിയും ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി വി ആന്റണിയാണ് പരാതിയുമായി രംഗത്തെത്തിയത്.
മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിനാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന് സംഭവം. ശാന്തി ഭവനിലെ അന്തേവാസികളായ സുരേഷ് വാർഡ് മൂന്നിലും ഡോൺ ബോസ്കോ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിലും ചികിൽസയിലാണ്. ഇവരെ പരിചരിക്കാനാണ് ആന്റണി ആശുപത്രിയിൽ എത്തിയത്.പ്രവേശനം നിഷേധിച്ചതിനെ ആന്റണി ചോദ്യം ചെയ്തു. തുടർന്ന് സുരക്ഷ ജീവനക്കാരിൽപെട്ട ടി.ആർ. സജികുമാർ കൈയേറ്റത്തിന് മുതിരുകയും അസഭ്യവർഷം നടത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…