CRIME

എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദം ഉയർത്തി ഒരു വിഭാഗം ഗവേഷകർ

തിരുവനന്തപുരം:എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദവുമായി ഒരു വിഭാഗം ഗവേഷകർ. കാസർകോട്ട് പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൽ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്കു ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടായെന്ന വാദമാണ് ഒരു വിഭാഗം ഗവേഷകർ നിഷേധിച്ചിരിക്കുന്നത്.

പ്ലാന്റേഷനിൽ തളിച്ചു രണ്ടാഴ്ചയ്ക്കകം വിഘടിച്ചു പോകുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ പ്രഫസറും അമല കാൻസർ സെന്റർ റിസർച് ഡയറക്ടറുമായ ഡോ.വി.രാമൻകുട്ടി, കാർഷിക സർവകലാശാലയിൽ ഗവേഷകരായ ഡോ.കെ.എം. ശ്രീകുമാർ, ഡോ.കെ.ഡി. പ്രതാപൻ എന്നിവർ അഭിപ്രായപ്പെട്ടു

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

9 hours ago