covid In the last two weeks, 124 of the international travelers tested positive for Covid-19
കോവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച ദിവസങ്ങൾക്കുള്ളിൽ 11 ഒമിക്രോൺ ബാധിതരെയാണ് രാജ്യത്ത് തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര യാത്രികരിൽ 124 കൊവിഡ് പോസിറ്റിവ് ബാധിതരെയാണ് കണ്ടെത്തിയത്. 40 സാമ്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ 11 പേർക്കാണ് ഒമിക്രോണിന്റെ ഉപവകഭേഭം സ്ഥിതികരിച്ചത്.
എന്നാൽ ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം ബി എഫ് .സെവൻ ഇന്ത്യയിൽ നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. യുഎസിൽ നിന്ന് എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ ബി എഫ് .സെവൻ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതും കൂട്ടി 9 പേർക്ക് രാജ്യത്ത് ബി എഫ് .സെവൻ സ്ഥിരീകരിച്ചു. കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയുട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…