Featured

സൈനികർക്ക് രക്തം നൽകൽ വിലക്കിയവർ ഇന്ന് കൊടിയുയർത്തുന്നത് എന്തിന്

സി പി ഐ എം പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയരുമ്പോൾ ചരിത്രത്തിൽ ദേശത്തോടും അതിന്റെ നിയമങ്ങളോടും പാർട്ടി ചെയ്ത അനീതികളും പുറത്തു വരികയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വി എസ്സിനോട് പാർട്ടി എടുത്ത ഒരു നിലപാട്. ദേശ വിരുദ്ധതയെന്ന ആരോപണം മാറിക്കിട്ടാന്‍ 1962ല്‍ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക.

ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ മിച്ചം വെച്ച തുക സര്‍ക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലുള്ള മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ജയിലില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനില്‍ക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോള്‍, സാര്‍വദേശീയ തൊഴിലാളി ദേശീയതയില്‍ ഉറച്ചു നില്‍ക്കയായിരുന്നു മറ്റുള്ളവര്‍.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago