ജനകീയ സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് നേരിടുന്ന സർക്കാർ ശൈലിക്കെതിരെ പ്രതിഷേധം പുകയുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരെപ്പോലും കയ്യേറ്റം ചെയ്യുകയും സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്യുന്ന അസാധാരണ സംഭവങ്ങളുടെ വേദിയാവുകയാണ് സംസ്ഥാനം. നന്ദിഗ്രാമിന് സമാനമായ രീതിയിലാണ് സിപിഎം കേരളത്തിൽ കെ റെയിൽ സമർത്തെ കാണുന്നത്. പൊലീസിന് വേഗം പോരാത്തതിന്റെ പേരിൽ ഇപ്പോൾ സമരക്കാരെ ഒതുക്കാൻ പാർട്ടി ഗുണ്ടകളെയും ഒരുക്കിയിറക്കിയിരിക്കുകയാണ് സിപിഎം എന്ന് ബിജെപി സെൻട്രൽ സോൺ പ്രസിഡന്റ് എൻ ഹരി. “ഇപ്പോൾ പോലീസിന് സ്പീഡ് പോര അതാ ഞങ്ങൾ ഇറങ്ങിയത്. കേരളം ഭരിക്കുന്നത് CPI (M) ആണ് ആ ഓർമ വേണം”. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ചാനൽ ചർച്ചയിൽ പിണറായി വിജയനെതിരെ പറഞ്ഞാൽ സ്റ്റുഡിയോയിൽ ചർച്ചയിൽ തന്നെ തല്ലും.
പൊതുയോഗത്തിൽ പിണറായിക്കെതിരെ പ്രസംഗിക്കാൻ പാടില്ല,
പോലിസ് നോക്കി നിന്നാൽ മതി, എതിരായി നിന്നാൽ സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെ വിടില്ല, ബൂട്ടിട്ടും ചവിട്ടും.
അടുക്കളയിൽ കുറ്റി നാട്ടും.
ഇപ്പോൾ പോലീസിന് സ്പീഡ് പോര അതാ ഞങ്ങൾ ഇറങ്ങിയത്. കേരളം ഭരിക്കുന്നത് CPI (M) ആണ് ആ ഓർമ വേണം.
ബംഗാൾ മോഡൽ എന്ത് ?
ഇത് No 1 കേരള മോഡൽ.
NB:സംരക്ഷണം തീവ്രവാദികൾക്കും അക്രമികൾക്കും മാത്രം…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…