Crisis continues, public life unbearable; Second day of emergency in Sri Lanka |
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങൾ തെരുവിലിറങ്ങിയതോടെ ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു .ഞായറാഴ്ച അറബ് വസന്തം മോഡല്‍ പ്രക്ഷോഭങ്ങള്‍ക്ക് ജനം തെരുവിലിറങ്ങുമെന്ന ആഹ്വാനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്നലെ സര്‍ക്കാര്‍ സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.
സാമ്പത്തികമായി തീർത്തും തകര്‍ന്ന ശ്രീലങ്ക സംഘര്‍ഷഭരിതമായ മണിക്കൂറുകളിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ജനങ്ങള്‍ പ്രസിഡന്റ് ഗോദബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് ശ്രീലങ്കൻ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങൾ പുറത്ത് ഇറങ്ങിയാല്‍ അറസ്റ്റ് ചെയുമെന്നാണ് ഇപ്പോഴുള്ള മുന്നറിയിപ്പ്. ശ്രീലങ്കയുടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…