Deepika Padukone and Ranveer Singh to part ways? Ranveer extends his hand, Deepika denies it; Fans wonder if something's wrong
മുംബൈ: ബോളിവുഡ് താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇവർക്ക് ആരാധകരും ഏറെയാണുള്ളത്. ഇപ്പോൾ രൺവീറിന്റേയും ദീപികയുടേയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതുവേദിയിൽ രൺവീറിനെ അവഗണിക്കുന്ന ദീപികയെയാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. മുംബൈയിൽ നടന്ന ഇന്ത്യൻ സ്‌പോർട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പറ്റിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് റെഡ് കാർപെറ്റിൽ ദീപിക പദുകോണും രൺവീർ സിങ്ങും എത്തിയത്. വീഡിയോയിൽ ദീപികയുടെ കൈ പിടിക്കാൻ രൺവീർ ശ്രമിക്കുന്നു. അപ്പോൾ ദീപിക അതവഗണിച്ച് മുന്നോട്ട് പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. താര ദമ്പതികൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നാണ് ആരാധകരുടെ സംശയം. തുടർന്ന് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…